Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

മുന്നറിയിപ്പ് എത്തുമ്പോഴേക്കും വിമാനം തൊട്ടടുത്ത്; ലാഗ്വാർഡിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
April 23, 2026
in World
Reading Time: 1 min read
മുന്നറിയിപ്പ് എത്തുമ്പോഴേക്കും വിമാനം തൊട്ടടുത്ത്; ലാഗ്വാർഡിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനവും ഫയർ ഫോഴ്സ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളറിൽ നിന്ന് ‘നിർത്തൂ, നിർത്തൂ’ (Stop, Stop) എന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഫയർ ട്രക്കിലെ ഉദ്യോഗസ്ഥർ മൊഴി നൽകി. യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ മാർച്ചിലുണ്ടായ അപകടത്തിൽ വിമാനത്തിലെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.

e29b87ba 2702 4950 a5bf b4ba6794b255

റൺവേയിലേക്ക് പ്രവേശിക്കാൻ എയർ ട്രാഫിക് കൺട്രോളർ അനുമതി നൽകി കൃത്യം 12 സെക്കൻഡിനുള്ളിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മറ്റൊരു വിമാനത്തിലെ അടിയന്തര സാഹചര്യം നേരിടാൻ പോവുകയായിരുന്നു ഫയർ ട്രക്കുകളുടെ സംഘം. റൺവേ മുറിച്ചുകടക്കാൻ അനുമതി ലഭിച്ചതിനെത്തുടർന്ന് മുന്നോട്ട് നീങ്ങിയ ട്രക്കിന് നേരെ ലാൻഡിംഗിനായി അതിവേഗത്തിൽ വരികയായിരുന്ന വിമാനം ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനമായ ‘റൺവേ എൻട്രൻസ് ലൈറ്റുകൾ’ അപകടത്തിന് മൂന്ന് സെക്കൻഡ് മുമ്പ് വരെ തെളിഞ്ഞുനിന്നിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

ADVERTISEMENT

അപകടസമയത്ത് കൺട്രോൾ ടവറിൽ നിന്നുള്ള ആദ്യ മുന്നറിയിപ്പ് ആർക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലായിരുന്നില്ലെന്ന് ഫയർ ട്രക്കിലെ ജീവനക്കാർ പറയുന്നു. തൊട്ടുപിന്നാലെ ‘ട്രക്ക് ഒന്ന്, നിർത്തൂ’ എന്ന് വിളിച്ചുപറഞ്ഞപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. ആ നിമിഷം തന്നെ ട്രക്ക് റൺവേയിലേക്ക് പ്രവേശിക്കുകയും എയർ കാനഡ എക്സ്പ്രസ് വിമാനം ഇടിക്കുകയുമായിരുന്നു. മോൺട്രിയലിൽ നിന്നുള്ള വിമാനത്തിൽ 70-ലേറെ യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ നിലംതൊട്ട അതേ നിമിഷമാണ് ആഘാതമുണ്ടായതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിൽ പൈലറ്റുമാരായ ആന്റണി ഫോറസ്റ്റ് (24), മക്കെൻസി ഗുന്തർ (30) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിമാനത്തിനുള്ളിൽ ഇരുന്നിരുന്ന ഒരു എയർ ഹോസ്റ്റസ് ആഘാതത്തിൽ റൺവേയിലേക്ക് തെറിച്ചുവീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 40 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൺവേയിലെ തടസ്സങ്ങൾ തിരിച്ചറിയാനുള്ള അത്യാധുനിക എ.എസ്.ഡി.ഇ-എക്സ് (ASDE-X) സംവിധാനം അപകടസമയത്ത് കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. ഫയർ ട്രക്കിൽ ട്രാൻസ്‌പോണ്ടർ ഇല്ലാതിരുന്നതും സിഗ്നൽ ലഭിക്കുന്നതിൽ തടസ്സമുണ്ടാക്കിയെന്ന് എൻ.ടി.എസ്.ബി നിരീക്ഷിക്കുന്നു.

Plane was close by the time the warning arrived; Shocking details of LaGuardia plane crash revealed

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: Shocking details of LaGuardia plane crash revealed
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026
അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR
World

അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR

by Canada Varthakal
July 28, 2026
TRUMP
World

സൗദിയുമായി ‘123’ ആണവ കരാറിലൊപ്പിട്ട് യുഎസ്; മേഖലയിൽ ആശങ്കയെന്ന് വിലയിരുത്തൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.