📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

പ്രിൻസ് എഡ്വേർഡ് ഐലൻഡ് PNP; ജനുവരി 15ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
January 16, 2026
in Immigration
Reading Time: 1 min read
PEI PNP

പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (PNP) ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ജനുവരി 15ന് നടന്ന നറുക്കെടുപ്പിൽ 26 ഉദ്യോഗാർത്ഥികൾക്കാണ് പ്രവിശ്യ ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) നൽകിയത്. ലേബർ ആന്റ് എക്സ്പ്രസ് എൻട്രി കാറ്റ​ഗറിയിലാണ് നറുക്കെടുപ്പ് നടന്നത്. നിശ്ചിത സിആർഎസ് സ്കോർ ലഭിക്കാത്തവർക്കും കാനഡ പിആർ എന്ന സ്വപ്നത്തിലേക്ക് എത്താൻ മറ്റ് നിരവധി വഴികളുണ്ടെന്ന് ഈ ഡ്രോ ഫലങ്ങൾ സൂചിപ്പിക്കുന്നു. താഴ്ന്ന സ്കോറുകൾ കാരണം കുടിയേറ്റ നടപടികൾ തടസ്സപ്പെട്ടവർക്ക് ഇത്തരം പ്രവിശ്യാ നറുക്കെടുപ്പുകൾ മികച്ച അവസരമാണ് നൽകുന്നത്.

2025ൽ ആകെ 1,609 അപേക്ഷാ ക്ഷണങ്ങളാണ് പിഇഐ നൽകിയത്. ഇതിൽ ഭൂരിഭാഗവും ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗങ്ങളിലായിരുന്നു. ബിസിനസ് വർക്ക് പെർമിറ്റ് വിഭാഗത്തിൽ ഒരാൾക്ക് മാത്രമാണ് ഈ വർഷം ക്ഷണം ലഭിച്ചത്. കാനഡയുടെ 2025-2027 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച് 2025-ൽ പ്രവിശ്യകളുടെ നോമിനേഷൻ ക്വാട്ടകൾ പകുതിയായി വെട്ടിക്കുറച്ചിരുന്നു. എന്നാൽ 2026-ഓടെ ലാൻഡിംഗ് അലോക്കേഷനിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രവിശ്യയിലെ സാമ്പത്തിക വളർച്ചയും തൊഴിൽ മേഖലയിലെ ആവശ്യകതകളും പരിഗണിച്ച് വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് കുടിയേറ്റത്തിന് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

PEI PNP January 15, 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
Immigration

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

by Canada Varthakal
May 20, 2026
കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026
കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.