📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

വീടിന്റെ ബാക്കിയാർഡിലൊരു ‘മിനി സ്റ്റേഡിയം’; മക്കൾക്കായി ഐസ് റിങ്ക് ഒരുക്കി മാതൃകയായി ഒരുകൂട്ടം പിതാക്കന്മാർ

Canada Varthakal by Canada Varthakal
February 17, 2026
in Prince Edward Island
Reading Time: 1 min read
വീടിന്റെ ബാക്കിയാർഡിലൊരു ‘മിനി സ്റ്റേഡിയം’; മക്കൾക്കായി ഐസ് റിങ്ക് ഒരുക്കി മാതൃകയായി ഒരുകൂട്ടം പിതാക്കന്മാർ

സ്ട്രാറ്റ്ഫോർഡ്: അവധി ദിനങ്ങൾ സ്ക്രീനുകൾക്ക് മുന്നിൽ തളച്ചിടാതെ മക്കളെ കായിക വിനോദങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ കാനഡയിലെ സ്ട്രാറ്റ്ഫോർഡിൽ ഒരുകൂട്ടം പിതാക്കന്മാർ കൈകോർക്കുന്നു. സ്വന്തം വീട്ടുപറമ്പിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐസ് സ്കേറ്റിംഗ് റിങ്ക് നിർമ്മിച്ചാണ് ഈ രക്ഷിതാക്കൾ മാതൃകയായത്. ഏകദേശം നൂറോളം കുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന തരത്തിലാണ് അയൽവാസികളായ രക്ഷിതാക്കൾ ഈ സ്വകാര്യ റിങ്ക് സജ്ജമാക്കിയിരിക്കുന്നത്.

നിർമ്മാണച്ചെലവും അധ്വാനവും പങ്കിട്ടെടുത്താണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഏകദേശം 10,000 ഡോളറിലധികം (ഏകദേശം എട്ടു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചിലവ് വന്ന ഈ റിങ്കിനായി ഓരോ കുടുംബവും 60 മണിക്കൂറിലധികം കഠിനാധ്വാനം ചെയ്തു. 90 അടി വീതിയും 120 അടി നീളവുമുള്ള ഈ റിങ്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വലിപ്പത്തിലാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സീസൺ കഴിയുമ്പോൾ അഴിച്ചുമാറ്റാൻ സാധിക്കുന്ന തടി കൊണ്ടുള്ള മോഡുലാർ ബോർഡുകളും ഐസ് നിലനിർത്താനുള്ള പ്രത്യേക ലൈനറുകളും ഇതിനായി ഉപയോഗിച്ചു.

ADVERTISEMENT

മൈതാനം നിരപ്പാക്കുന്നതിനായി പ്രാദേശിക കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായവും ഇവർ തേടിയിരുന്നു. രാത്രികാലങ്ങളിലും കുട്ടികൾക്ക് സ്കേറ്റിംഗ് നടത്തുന്നതിനായി എൽഇഡി ലൈറ്റുകളും ഐസ് പ്രതലം വൃത്തിയാക്കാൻ 10,000 ഡോളർ മുടക്കി സെക്കൻഡ് ഹാൻഡ് ‘സാംബോണി’ (Zamboni) മെഷീനും ഇവർ വാങ്ങിയിട്ടുണ്ട്.

ADVERTISEMENT

ഓരോ ആഴ്ചയും ഓരോ പിതാക്കന്മാരാണ് മെഷീന്റെ അറ്റകുറ്റപ്പണികളും ഐസ് മിനുക്കുന്ന ജോലികളും ഏറ്റെടുക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ബെഞ്ചുകളും വലകളും സ്ഥാപിച്ച് റിങ്ക് വിപുലീകരിക്കാനാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മക്കളെ പുറംലോകത്തെ വിനോദങ്ങളിലേക്ക് ഇറക്കിവിടാനും അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് രക്ഷിതാക്കൾ ഒരേസ്വരത്തിൽ പറയുന്നു.

pei-parents-build-backyard-rink-complete-with-a-zamboni

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: backyard-rink-complete
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട; പി.ഇ.ഐയിൽ രണ്ടുപേർ പിടിയിൽ
Prince Edward Island

റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട; പി.ഇ.ഐയിൽ രണ്ടുപേർ പിടിയിൽ

by Canada Varthakal
May 14, 2026
ആശുപത്രിയിൽ നിന്ന് രോ​ഗി മുങ്ങി; 52-കാരനായി ഷാർലറ്റൗൺ പൊലീസിന്റെ വ്യാപക തിരച്ചിൽ
Prince Edward Island

ആശുപത്രിയിൽ നിന്ന് രോ​ഗി മുങ്ങി; 52-കാരനായി ഷാർലറ്റൗൺ പൊലീസിന്റെ വ്യാപക തിരച്ചിൽ

by Canada Varthakal
May 13, 2026
ലോട്ടോ മാക്സിലൂടെ അടിച്ചത് കോടികൾ; ആഗ്രഹങ്ങൾ ഓരോന്നായി സ്വന്തമാക്കാൻ മൈക്കൽ കോളിൻസ്
Prince Edward Island

ലോട്ടോ മാക്സിലൂടെ അടിച്ചത് കോടികൾ; ആഗ്രഹങ്ങൾ ഓരോന്നായി സ്വന്തമാക്കാൻ മൈക്കൽ കോളിൻസ്

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.