Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ഇന്ധനവില കുതിച്ചുയരുന്നു; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ പണപ്പെരുപ്പം 4.4 ശതമാനത്തിലേക്ക്

Canada Varthakal by Canada Varthakal
October 3, 2026
in Prince Edward Island
Reading Time: 1 min read
PEI fuel prices

Image credits: screen grab

ഷാർലറ്റ് ടൗൺ: ഇന്ധനവിലയിലുണ്ടായ കനത്ത വർധനവിനെ തുടർന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ 2.3 ശതമായിരുന്ന പണപ്പെരുപ്പം ഓഗസ്റ്റിൽ 4.4 ശതമാനമായാണ് വർധിച്ചത്. ആഗോളതലത്തിൽ ഊർജ്ജവില ഉയർന്ന സാഹചര്യത്തിൽ ഓഗസ്റ്റ് മാസത്തിൽ ഗ്യാസ് വിലയിൽ 25.4 ശതമാനവും ഇന്ധന എണ്ണകളുടെ വിലയിൽ 54.4 ശതമാനവും വർധനവുണ്ടായി. തണുപ്പുകാലം അടുത്തെത്തിയതോടെ, അനാവശ്യ ചെലവുകൾ ഒഴിവാക്കി ജനങ്ങൾ ഒതുങ്ങിജീവിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്.

CT CLIENT WEB ADS doc X page 0001 1

കാനഡയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് PEI-യിലും നോവ സ്കോഷ്യയിലുമാണ് വീടുകളിലെ ഹീറ്റിംഗ് ആവശ്യങ്ങൾക്കുള്ള ഇന്ധന ഉപയോഗം കൂടുതൽ നടക്കുന്നത്. കൂടാതെ, ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർ ദീർഘദൂരം യാത്ര ചെയ്യുന്നതിനായി കൂടുതൽ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഓഗസ്റ്റിലെ കണക്കനുസരിച്ച് നോവ സ്കോഷ്യയിൽ 5.1 ശതമാനവും ന്യൂ ബ്രൺസ്‌വിക്കിൽ 4.6 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തി. ഇന്ധനച്ചെലവിലെ ഈ വൻ വർധനവ് മേഖലയിലെ കർഷകരെയും വ്യവസായങ്ങളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ADVERTISEMENT

Also Read: കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ്: നിങ്ങളും അർഹരാണോ? വിശദാംശങ്ങൾ അറിയാം

സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഗതാഗതച്ചെലവ് വർധിക്കുന്നത് വരുംദിവസങ്ങളിൽ മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ ബാധിച്ചേക്കാം. നിലവിൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ഇന്ധനവില ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ തുടർന്നാൽ പണപ്പെരുപ്പം ഇനിയും ഉയർന്നേക്കും. വർധിച്ചു വരുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രവിശ്യാ ഭരണകൂടം ഇന്ധന നികുതി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, വരും മാസങ്ങളിലും പണപ്പെരുപ്പ നിരക്കിൽ വലിയ വർധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

PEI Prescription Drug
Prince Edward Island

പി.ഇ.ഐയിൽ മരുന്ന് വില കുറയും; 32 മില്യൺ ഡോളറിന്റെ ധനസഹായവുമായി ഫെഡറൽ സർക്കാർ

by Canada Varthakal
October 5, 2026
Trans Artist Discrimination at Sportsman's Club PEI
Prince Edward Island

ട്രാൻസ് വ്യക്തിക്കെതിരായ വിവേചനം: ഷാർലറ്റ്ടൗണിലെ ബാറിനെതിരെ പ്രതിഷേധവുമായി മ്യൂസിക് P.E.I.

by Canada Varthakal
October 4, 2026
PEI Prescription Drug Coverage Funding
Prince Edward Island

മരുന്ന് ചെലവ് കുറയും; പി.ഇ.ഐക്ക് 32 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ പ്രവിശ്യാ സർക്കാർ

by Canada Varthakal
October 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.