Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ മകൾക്ക് അപ്രതീക്ഷിത സർപ്രൈസ്: പ്രസവസമയത്ത് കൂടെനിൽക്കാൻ ബെംഗളൂരുവിൽ നിന്നും മാതാപിതാക്കളുടെ യാത്ര!

Canada Varthakal by Canada Varthakal
July 13, 2026
in Canada
Reading Time: 1 min read
കാനഡയിലെ മകൾക്ക് അപ്രതീക്ഷിത സർപ്രൈസ്: പ്രസവസമയത്ത് കൂടെനിൽക്കാൻ ബെംഗളൂരുവിൽ നിന്നും മാതാപിതാക്കളുടെ യാത്ര!

ബെംഗളൂരു: പ്രസവ സമയത്ത് മകൾക്ക് കൂടെയുണ്ടായിരിക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമായിരിക്കും. ബെംഗളൂരുവിൽ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് മകളെ കാണാൻ അപ്രതീക്ഷിതമായി എത്തിയ മാതാപിതാക്കളുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ഗർഭകാലത്തിന്റെ മൂന്നാം ട്രൈമെസ്റ്ററിലാണ് മകൾ ദിവ്യ. ഈ സുപ്രധാന സമയത്ത് മകളെ സഹായിക്കാനും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കാനുമാണ് മാതാപിതാക്കൾ ഇത്രയും ദൂര താണ്ടി കാനഡയിൽ എത്തിയത്.

WhatsApp Image 2026 07 13 at 1.56.15 AM

താൻ അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും, അച്ഛനെയും അമ്മയെയും കണ്ടപ്പോൾ താൻ വീണ്ടും അവരുടെ ചെറിയ മകളായെന്ന് ദിവ്യ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. എത്ര വളർന്നാലും, എത്ര ദൂരത്തായാലും അച്ഛന്റെയും അമ്മയുടെയും സാമീപ്യം നൽകുന്ന ആശ്വാസം മറ്റൊന്നിനും നൽകാൻ കഴിയില്ലെന്നും അവർ വികാരഭരിതയായി പറയുന്നു. താൻ അമ്മയാകുന്നതും മാതാപിതാക്കൾ മുത്തശ്ശനും മുത്തശ്ശിയുമായി മാറുന്നതും ജീവിതത്തിലെ വലിയൊരു ഭാ​ഗ്യമാണെന്നും ദിവ്യ കൂട്ടിച്ചേർത്തു.

ADVERTISEMENT

ഇനി തനിക്ക് പേടിക്കാനൊന്നുമില്ലെന്നും, സമാധാനമായി വിശ്രമിക്കാമെന്നും മാതാപിതാക്കളെ കാനഡയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ദിവ്യ കുറിച്ചു. കുടിയേറ്റക്കാരായ ഒട്ടേറെ ആളുകൾ ഈ വീഡിയോ കണ്ട് വികാരാധീനരായി. മാതാപിതാക്കളുടെ സ്‌നേഹത്തെയും കരുതലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ആശംസകൾ നേരുന്നത്.

Parents Fly From Bengaluru To Canada To Surprise Pregnant Daughter

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.