📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

പാകിസ്താനും ചൈനയ്ക്കും ഇനി നെഞ്ചിടിപ്പ്; റഫാലിന് പിന്നാലെ ഹാമർ മിസൈലുകളും ഇന്ത്യയിൽ, ശത്രുക്കൾ ജാഗ്രതൈ!

Canada Varthakal by Canada Varthakal
February 18, 2026
in India
Reading Time: 1 min read
പാകിസ്താനും ചൈനയ്ക്കും ഇനി നെഞ്ചിടിപ്പ്; റഫാലിന് പിന്നാലെ ഹാമർ മിസൈലുകളും ഇന്ത്യയിൽ, ശത്രുക്കൾ ജാഗ്രതൈ!

image credits - hindusthan times

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ നിർണ്ണായക കരാറുകളിൽ ധാരണയായി. ഹാമർ മിസൈലുകളും ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി ഔദ്യോഗിക അധികാരികൾ അറിയിച്ചു.

പ്രതിരോധ മേഖലയിലെ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 10 വർഷം നീളുന്ന പ്രതിരോധ റോഡ് മാപ്പിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ADVERTISEMENT

ഫ്രഞ്ച് കമ്പനിയായ സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസിന്റെ സാങ്കേതിക സഹായത്തോടെ ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാനാണ് തീരുമാനം. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന സ്മാർട്ട് എയർ-ടു-സർഫസ് മിസൈലുകളാണ് ഇവ.

ADVERTISEMENT

ടാറ്റ ഗ്രൂപ്പും എയർബസും സംയുക്തമായി കർണാടകയിൽ എച്ച്-125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ നിർമ്മിക്കാനും ധാരണയായിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കാൻ ശേഷിയുള്ള ഇത്തരം ഹെലികോപ്റ്ററുകൾ അതിർത്തിയിലെ സുരക്ഷാ നിരീക്ഷണത്തിന് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനാവശ്യമായ സാങ്കേതിക വിദ്യ ഫ്രാൻസ് ഇന്ത്യക്ക് കൈമാറും.

പ്രതിരോധത്തിന് പുറമെ ആരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം എന്നീ മേഖലകളിലും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഉദ്യോഗസ്ഥരുടെ കൈമാറ്റവും പരിശീലനവും വർദ്ധിപ്പിക്കാനും ധാരണയുണ്ട്. ആഗോള നിർമ്മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഈ സഹകരണം വലിയ പിന്തുണ നൽകുമെന്ന് മാക്രോൺ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Pakistan and China are now worried; After Rafale, Hammer missiles are also in India, enemies beware!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.