Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വാച്ച്‌ഡോഗ്; നിര്‍ണായക വിവരങ്ങള്‍ മറച്ചുവെക്കുന്നതായി പരാതി

Canada Varthakal by Canada Varthakal
September 26, 2026
in Ontario
Reading Time: 1 min read
Ontario Legislative Building

Image credits: screen grab

ടൊറന്റോ: വിവരവകാശ നിയമപ്രകാരമുള്ള അപേക്ഷകളിലും സുതാര്യത ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളിലും ഒന്റാരിയോ സര്‍ക്കാര്‍ ബോധപൂര്‍വം വീഴ്ച വരുത്തുകയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് െ്രെപവസി കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. ഭരണസംവിധാനം കൂടുതല്‍ സുതാര്യമാക്കാന്‍ ഏര്‍പ്പെടുത്തിയ നിയമപരമായ സംവിധാനങ്ങളെപ്പോലും തികച്ചും മറികടക്കുന്ന രീതിയിലാണ് നിലവിലെ അധികൃതരുടെ പോക്കെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ വിട്ടുനല്‍കാന്‍ ഭരണകൂടം തയ്യാറാകുന്നില്ലെന്നാണ് ഇതില്‍ പ്രധാന ആരോപണം.

example pic 27

കോടിക്കണക്കിന് ഡോളര്‍ വരുന്ന സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക കണക്കുകള്‍ പുറത്തുവിടാന്‍ കമ്മീഷണര്‍ പലതവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ നടപ്പിലാക്കാതെ ഒഴിവാക്കാനും ആവശ്യപ്പെട്ട വിവരങ്ങള്‍ തടഞ്ഞുവെക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ADVERTISEMENT

വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം നികുതിപ്പണം എവിടെ, എങ്ങനെ ചെലവാകുന്നു എന്ന് അറിയാനുള്ള ജനങ്ങളുടെ പ്രാഥമിക അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

Also Read: 250 ഔട്ട്‌ലെറ്റുകൾ പൂട്ടുന്നു: കാനഡ അടക്കമുള്ള വിപണികളിൽ വൻ മാറ്റവുമായി സ്റ്റാർബക്സ്

ഇത്തരത്തില്‍ സുതാര്യതയില്ലാത്ത നീക്കങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകുന്നത് ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും, ഭരണസംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും തകര്‍ക്കുമെന്നും കമ്മീഷണര്‍ ചൂണ്ടിക്കാണിച്ചു. ഉത്തരവുകള്‍ പാലിച്ച് വിവരങ്ങള്‍ വിട്ടുനല്‍കാന്‍ അധികൃതര്‍ ഉടന്‍ തയ്യാറാകണമെന്നാണ് ഉയര്‍ന്നുവരുന്ന ആവശ്യം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Mississauga mayoral candidates debate ahead of October election
Ontario

മിസിസാഗ മേയർ തിരഞ്ഞെടുപ്പ്: ആദ്യ സംവാദത്തിൽ ഏറ്റുമുട്ടി സ്ഥാനാർത്ഥികൾ

by Canada Varthakal
September 26, 2026
Former Soldier Police Shootout Ontario
Ontario

വാക്സിൻ നയത്തിനെതിരെ കേസ് കൊടുത്ത മുൻ ജൂത സൈനികൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

by Canada Varthakal
September 24, 2026
Waste tire recycling programme in Ontario
Ontario

ഉപയോഗശൂന്യമായ ടയറുകൾ കുന്നുകൂടുന്നു; റീസൈക്ലിംഗ് ലക്ഷ്യമിട്ട് ഒന്റാരിയോ സർക്കാർ

by Canada Varthakal
September 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.