📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഓണത്തിന് കേരളത്തനിമ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓണക്കോടി തിരുവനന്തപുരത്ത് തയ്യാർ

Canada Varthakal by Canada Varthakal
August 21, 2025
in Kerala
Reading Time: 1 min read
ഓണത്തിന് കേരളത്തനിമ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓണക്കോടി തിരുവനന്തപുരത്ത് തയ്യാർ

തിരുവനന്തപുരം: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ബാലരാമപുരം കൈത്തറിയുടെ ഓണക്കോടിയൊരുങ്ങുന്നത് പെരിങ്ങമ്മലയിൽ നിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കേന്ദ്രമന്ത്രിമാർക്കുള്ള ഓണക്കോടിയായി ബാലരാമപുരം കൈത്തറിയിൽ നിർമ്മിച്ച റോയൽ സാരിയും പൊന്നാടയുമാണ് തയ്യാറാക്കിയിരിക്കുന്നത്.
ഓർഡർ ലഭിച്ചത് ജയ്കിഷ് ഹാൻഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാന്റക്സിന് നൽകിയ ഓർഡർ പ്രകാരമാണ് കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്കിഷ് ഹാൻഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ അവസരം ലഭിച്ചത്.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് നാലാം വർഷമാണ് ഈ സൊസൈറ്റി കൈത്തറി വസ്ത്രങ്ങൾ നെയ്തുനൽകുന്നത്. സൊസൈറ്റി സെക്രട്ടറി വി. സന്തോഷ് ആണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനുള്ള സാരി സ്വർണ കസവിൽ ടിഷ്യു മെറ്റീരിയലിലാണ് തയ്യാറാക്കിയത്. 15 റോയൽ സാരികളും 110 പൊന്നാടകളും 15 റോയൽ പൊന്നാടകളുമാണ് ഇവർ നെയ്തെടുത്തത്.

ADVERTISEMENT

ഏകദേശം 15-ഓളം നെയ്ത്തുകാർ 20 ദിവസം കൊണ്ടാണ് ഈ വസ്ത്രങ്ങൾ തയ്യാറാക്കിയത്. നെയ്‌തെടുത്ത വസ്ത്രങ്ങൾ ഹാൻഡ്‌ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാന്റക്സിന് കൈമാറും. ആറന്മുള കണ്ണാടി, വിവിധ കലാശിൽപങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയടങ്ങുന്ന ഗിഫ്റ്റ് ബോക്സിലാണ് ഈ വസ്ത്രങ്ങൾ നൽകുക. പ്രധാനമന്ത്രിക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലിൽ സ്വർണ കസവ് കള്ളികളായി നെയ്തതാണ്. അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്വർണവും വെള്ളിയും കസവുകൾ ഇടകലർത്തി കള്ളികളായി നെയ്തതാണ്. ഓണക്കോടിയായി കസവ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് സന്തോഷ് പറഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ
Kerala

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

by Canada Varthakal
May 14, 2026
കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
Kerala

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

by Canada Varthakal
May 13, 2026
എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത
Kerala

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.