Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ ടിക്കുകൾ വർധിക്കുന്നു; മിതമായ ശൈത്യകാല കാലാവസ്ഥയും തിരിച്ചടിയാകുന്നു

Canada Varthakal by Canada Varthakal
November 16, 2026
in Nova Scotia
Reading Time: 1 min read
Close-up image of a tick crawling on human skin.

Mild winter weather is contributing to a rise in ticks in Nova Scotia

നോവ സ്കോഷ്യ: ശൈത്യകാലത്തും ടിക്കുകളുടെ സാന്നിധ്യം വർധിക്കുന്നതായി ഗവേഷകർ. തണുപ്പ് കുറവുള്ള കാലാവസ്ഥ ടിക്കുകൾക്ക് അനുകൂലമാകുന്നതോടെ നോവ സ്കോഷ്യയിൽ ഇവയുടെ വ്യാപനം കൂടുകയാണ്. വർഷം മുഴുവൻ ടിക്കുകളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

1 1 1

നവംബർ മധ്യത്തിൽ പോലും ഏഴ് ഡിഗ്രി സെൽഷ്യസ് ചൂടും വെയിലും അനുഭവപ്പെടുന്നത് ടിക്കുകളുടെ പ്രവർത്തനം സജീവമാക്കുന്നുണ്ട്. ടിക്കുകളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നതായി കനേഡിയൻ ടിക്ക് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെന്റർ മേധാവിയും അകാഡിയ സർവകലാശാലയിലെ ഗവേഷകയുമായ നിക്കൊലെറ്റ ഫറാവോൺ പറഞ്ഞു. വർഷങ്ങളായി ഈ പ്രവണത തുടരുകയാണെന്നും അവർ വ്യക്തമാക്കി.

ADVERTISEMENT

ടിക്കുകൾ വഴി പകരുന്ന രോഗങ്ങളും ആശങ്കയാകുന്നുണ്ട്. ടിക്ക് കടിയിലൂടെ പകരുന്ന രോഗങ്ങളുടെ നിരക്കിൽ ഒന്റാരിയോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് നോവ സ്കോഷ്യയെന്ന് ഹെൽത്ത് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലൈം രോഗത്തിന് പുറമെ അനാപ്ലാസ്മോസിസ് എന്ന രോഗവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ALSO READ: 32 കൊല്ലത്തെ അജ്ഞാത രോഗത്തിന് ഗൂഗിളിലൂടെ ഉത്തരം; അപൂർവ്വ രോഗങ്ങൾ കണ്ടെത്താൻ കാനഡയിൽ എഐ വിപ്ലവം

പുല്ല് കൂടുതലുള്ള സ്ഥലങ്ങളിലും കാടുകളിലും പോകുമ്പോൾ ടിക്ക് പ്രതിരോധ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുകയും വീട്ടിലെത്തിയ ശേഷം ശരീരത്തിൽ ടിക്കുകളുണ്ടോയെന്ന് പരിശോധിക്കുകയും വേണം. ടിക്ക് കടിച്ചതായി സംശയമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഗവേഷക നിർദേശിച്ചു. ആവശ്യമായാൽ ഡോക്ടറുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാക്കാം.

വളർത്തുമൃഗങ്ങളെയും ടിക്കുകളിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ട്. വളർത്തുമൃഗങ്ങൾ വീട്ടിലേക്ക് ടിക്കുകളെ കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ അവയെയും പതിവായി പരിശോധിക്കണം. പുറംലോകത്തേക്ക് പോകുന്നത് ഒഴിവാക്കേണ്ടതില്ലെന്നും എന്നാൽ വർഷം മുഴുവൻ ജാഗ്രത പാലിക്കുകയാണ് ടിക്കുകളിൽനിന്നും അവ പരത്തുന്ന രോഗങ്ങളിൽനിന്നും രക്ഷപ്പെടാനുള്ള പ്രധാന മാർഗമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Nova Scotia Tick Population Rises Amid Mild Winter Weather’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Centre 200 arena being prepared with dirt for a rodeo event.
Nova Scotia

കേപ് ബ്രെട്ടണ്‍ പ്രോ റോഡിയോ അടുത്ത വര്‍ഷവും; സെന്റര്‍ 200-ല്‍ സെപ്റ്റംബര്‍ 23 മുതല്‍

by Canada Varthakal
November 16, 2026
Nova Scotia Launches One Person One Record System
Nova Scotia

നോവ സ്കോഷ്യയിൽ ‘വൺ പേഴ്സൺ വൺ റെക്കോർഡ്’ സംവിധാനം നിലവിൽ വന്നു; സേവനങ്ങളിൽ തടസ്സത്തിന് സാധ്യത

by Canada Varthakal
November 14, 2026
Michelle Thompson, Nova Scotia's minister of Health
Nova Scotia

പ്രതിഷേധം ഫലം കണ്ടു; നോവ സ്കോഷ്യ സൗജന്യ ട്രാൻസ്പോർട്ടേഷൻ പൈലറ്റ് പദ്ധതി നീട്ടി

by Canada Varthakal
November 12, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.