Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

32 കൊല്ലത്തെ അജ്ഞാത രോഗത്തിന് ഗൂഗിളിലൂടെ ഉത്തരം; അപൂർവ്വ രോഗങ്ങൾ കണ്ടെത്താൻ കാനഡയിൽ എഐ വിപ്ലവം

Canada Varthakal by Canada Varthakal
September 22, 2026
in Canada
Reading Time: 1 min read
Rare disease diagnosis

Rare disease diagnosis

ടൊറന്റോ: നീണ്ട 32 കൊല്ലമായി തങ്ങളെ വേട്ടയാടിയ അപൂർവ്വ രോഗം ഒടുവിൽ ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്തി കനേഡിയൻ സ്വദേശിയായ ഇയാൻ സ്റ്റെഡ്മാനും മകളും. ഡോക്ടർമാർക്ക് പോലും തിരിച്ചറിയാൻ കഴിയാതിരുന്ന രോഗം ഒരു ഗൂഗിൾ തിരച്ചിലിലൂടെ കണ്ടെത്തിയ അനുഭവമാണ്, കൃത്യമായ രോഗനിർണ്ണയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കണമെന്ന പ്രചാരണത്തിലേക്ക് 43-കാരനായ ഇയാനെ നയിച്ചത്.

WhatsApp Image 2026 09 21 at 14.35.11 1

കാനഡയിലെ വുഡ്ബ്രിഡ്ജ് സ്വദേശിയായ ഇയാന് കുട്ടിക്കാലം മുതലേ ചർമ്മത്തിലെ തിണർപ്പ്, കണ്ണിലെ ചുവപ്പ്, തലവേദന, സന്ധിവേദന, കേൾവിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുനൂറോളം തവണ ഡോക്ടർമാരെ കാണിച്ചെങ്കിലും രോഗമെന്താണെന്ന് ആർക്കും മനസ്സിലായില്ല. എന്നാൽ, തന്റെ ചെറിയ മകൾക്കും ഇതേ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇയാൻ ഇന്റർനെറ്റിൽ വിശദമായി തിരയാൻ തുടങ്ങിയത്. രോഗലക്ഷണങ്ങളുടെ ചിത്രങ്ങൾ ഒത്തുനോക്കി തങ്ങൾക്ക് ‘മക്കിൾ-വെൽസ് സിൻഡ്രോം’ (Muckle-Wells syndrome) എന്ന അപൂർവ്വ ജനിത രോഗമാണെന്ന് ഇയാൻ തനിയെ കണ്ടെത്തി. പിന്നീട് ഡോക്ടർമാർ ഇത് സ്ഥിരീകരിക്കുകയും ഇരുവരും ചികിത്സ ആരംഭിക്കുകയും ചെയ്തു.

ADVERTISEMENT

ALSO READ ; കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

ഈ സംഭവത്തിന് ശേഷം, രോഗികൾക്ക് പെട്ടെന്ന് ഉത്തരം കിട്ടാനായി എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ പദ്ധതിക്ക് ഇയാൻ മുന്നിട്ടിറങ്ങി. ഇതിന്റെ ഭാഗമായി ഒട്ടാവയിലെ കുട്ടികളുടെ ആശുപത്രിയിൽ ‘തിങ്ക് റെയർ’ (ThinkRare) എന്ന എഐ സിസ്റ്റം വികസിപ്പിച്ചു. കുട്ടികളുടെ മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് അപൂർവ്വ രോഗ സാധ്യത മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംവിധാനം. ഇതുവരെ 250 കുട്ടികളിൽ ഈ എഐ രോഗസാധ്യത കണ്ടെത്തുകയും 7 പേർക്ക് കൃത്യമായ ചികിത്സ തുടങ്ങാൻ സഹായിക്കുകയും ചെയ്തു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാതെ കൃത്യമായ മുൻകരുതലുകളോടെ ഉപയോഗിച്ചാൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ എഐക്ക് കഴിയുമെന്ന് ഇയാൻ വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Canada dark web drug bust
Canada

കൊറിയർ വഴി വൻ മയക്കുമരുന്ന് വിതരണം; കാനഡയിൽ 25 കോടിയുമായി 5 പേർ പിടിയിൽ

by Canada Varthakal
September 22, 2026
Todd Baylis
Canada

‘പരോൾ നിയമങ്ങളിൽ മാറ്റം വേണം’; ആവശ്യവുമായി ടൊറന്റോയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബം

by Canada Varthakal
September 22, 2026
Belleville synagogue shooting
Canada

ബെൽവില്ലെ സിനഗോഗ് വെടിവെയ്പ്പ് കേസിലെ പ്രതി കൊല്ലപ്പെട്ടു; ഇയാൾ മുൻ സൈനികനെന്ന് സ്ഥിരീകരണം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.