📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

നോർത്തേൺ ഹെൽത്ത് റീജിയൻ സി.ഇ.ഒ രാജി വെച്ചു; പുതിയ നേതൃത്വത്തിനായി മാനിറ്റോബ

Canada Varthakal by Canada Varthakal
January 8, 2026
in Manitoba
Reading Time: 1 min read
Thompson General Hospital,

വിനിപെഗ്: വടക്കൻ മാനിറ്റോബയിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും ആരോഗ്യ ചുമതലയുള്ള നോർത്തേൺ ഹെൽത്ത് റീജിയൻ (NHR) സി.ഇ.ഒ രാജ് സേവ്ദ സ്ഥാനമൊഴിയുന്നു. ജനുവരി 6-ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് സേവ്ദയുടെ രാജി ഡയറക്ടർ ബോർഡ് അംഗീകരിച്ച വിവരം വ്യക്തമാക്കിയത്. ഈ മാസം അവസാനത്തോടെ അദ്ദേഹം ചുമതലകളിൽ നിന്ന് വിരമിക്കും. 2023 മാർച്ചിലായിരുന്നു സേവ്ദ സി.ഇ.ഒ ആയി സ്ഥാനമേറ്റത്.

കഴിഞ്ഞ വർഷത്തെ കാട്ടുതീ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളെയും താമസക്കാരെയും സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും സേവ്ദ നേതൃത്വം നൽകിയിരുന്നു. വടക്കൻ മേഖലയെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവിൽ റീജിയണൽ വൈസ് പ്രസിഡന്റായ കാമറൂൺ റിച്ചറിനാണ് സി.ഇ.ഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. പാരാമെഡിക് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച റിച്ചർ, കാട്ടുതീ പ്രതിസന്ധി സമയത്ത് ഇൻസിഡന്റ് കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT

സേവ്ദയുടെ കാലാവധിയിൽ ആരോഗ്യ സേവനങ്ങൾക്ക് വലിയ തടസ്സങ്ങൾ ഉണ്ടായില്ലെങ്കിലും ചില സുരക്ഷാ പ്രശ്നങ്ങൾ റീജിയണെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തോംസൺ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ക്രിസ്മസ് തലേന്ന് നടന്ന വെടിവെപ്പും രോഗിക്ക് കുത്തേറ്റ സംഭവവും ഇതിൽ പ്രധാനമാണ്. ഇതേത്തുടർന്ന് മാനിറ്റോബ നഴ്‌സസ് യൂണിയൻ ഈ ആശുപത്രിയെ ‘ഗ്രേ ലിസ്റ്റിൽ’ (സുരക്ഷാ ഭീഷണിയുള്ള ഇടം) ഉൾപ്പെടുത്തിയിരുന്നു. കൂടാതെ, ഫ്ലിൻ ഫ്ലോൺ ആശുപത്രിയിലെ പ്രസവചികിത്സാ വിഭാഗം വർഷങ്ങളായി അടഞ്ഞുകിടക്കുന്നതും രോഗികൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ADVERTISEMENT

ആരോഗ്യമേഖലയിലെ വംശീയ വിവേചന ആരോപണങ്ങളും പുതിയ നേതൃത്വത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. 2023-ൽ ഗുരുതരമായ ഉദരരോഗവുമായി എത്തിയ തദ്ദേശീയ വിഭാഗത്തിൽപ്പെട്ട യുവാവിനെ “മദ്യപിച്ചതിന്റെ ഹാങ്ങോവർ” ആണെന്ന് പറഞ്ഞ് ചികിത്സ നൽകാതെ മടക്കിയ സംഭവത്തിൽ നിലവിൽ കോടതിയിൽ കേസുണ്ട്.

പിന്നീട് വിനിപെഗിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. 2022-ൽ ഇത്തരം വിവേചനങ്ങൾക്കെതിരെ റീജിയൺ പരസ്യമായി ക്ഷമാപണം നടത്തുകയും പ്രത്യേക സമിതികൾ രൂപീകരിക്കുകയും ചെയ്തിരുന്നെങ്കിലും ഇതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

northern-health-region-raj-sewda-resigns

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: health-regionraj-sewda-resignsThompson General Hospital
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Massive drug bust in Manitoba: 33 people arrested, those arrested have links to international criminal gangs
Manitoba

മാനിറ്റോബയിൽ വൻ ലഹരിവേട്ട: 33 പേർ അറസ്റ്റിൽ, പിടിയിലായവർ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളിലെ കണ്ണികൾ

by Canada Varthakal
May 21, 2026
കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ
Manitoba

കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ

by Canada Varthakal
May 20, 2026
380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ
Manitoba

380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.