Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

NLPNP, AIP ഡ്രോ: 2026 മെയ് 28ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
May 29, 2026
in Immigration
Reading Time: 1 min read
NLPNP, AIP Draw: Here are the details of the draw held on May 28, 2026

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവശ്യ തങ്ങളുടെ ഏറ്റവും പുതിയ PNP, AIP നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 മെയ് 28 നടന്ന നറുക്കെടുപ്പിൽ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) വഴി 103 പേർക്കാണ് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്.

5bd34be0 f6d1 4d30 9f2c 3bc390fd5e4e 1024x512 1

NL-PNP വിഭാഗത്തിൽ 84 അപേക്ഷകർക്കും, NL-AIP വിഭാഗത്തിൽ 19 അപേക്ഷകർക്കുമാണ് കാനഡ ഇമിഗ്രേഷനായുള്ള ക്ഷണം ലഭിച്ചത്. അന്താരാഷ്ട്ര ഉദ്യോഗാർത്ഥികൾ, പ്രവിശ്യയിൽ തന്നെയുള്ള വിദഗ്ദ്ധ തൊഴിലാളികൾ (Skilled Workers) തുടങ്ങിയ വിവിധ മുൻഗണനാ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യകത മുൻനിർത്തി സാങ്കേതികവിദ്യ, ആരോഗ്യമേഖല, മറ്റ് നിർണായക സേവനങ്ങൾ എന്നിവയിലുള്ള വിദഗ്ദ്ധർക്കാണ് ഈ ഡ്രോയിൽ കൂടുതൽ മുൻഗണന ലഭിക്കുന്നത്. ഇത്തരത്തിൽ ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ കൃത്യമായ രേഖകളും പൂർണ്ണമായ അപേക്ഷയും പ്രൊവിൻഷ്യൽ പോർട്ടൽ വഴി സമർപ്പിക്കേണ്ടതാണ്. സമർപ്പിച്ച അപേക്ഷകളുടെ കൃത്യതയും യോഗ്യതയും അധികൃതർ പൂർണ്ണമായി പരിശോധിച്ച ശേഷമായിരിക്കും പ്രവിശ്യയിൽ നിന്നുള്ള അന്തിമ നോമിനേഷൻ സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് നൽകുക. ഇതിന് ശേഷം ഇവർക്ക് കനേഡിയൻ സ്ഥിരതാമസത്തിനായി (PR) അപേക്ഷിക്കാനാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

NLPNP, AIP Draw: Here are the details of the draw held on May 28, 2026
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.