Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ന്യൂഫൗണ്ട്‌ലാൻഡിൽ വൈദ്യുതി ബില്ലിലെ വർധന: മീറ്റർ റീഡിംഗിൽ അന്വേഷണം വേണമെന്ന് ഉപഭോക്തൃ പ്രതിനിധി; പരാതിയുമായി ഉപഭോക്താക്കൾ

Canada Varthakal by Canada Varthakal
January 15, 2026
in Newfoundland and Labrador
Reading Time: 1 min read
meter

സെന്റ് ജോൺസ്: ഡിസംബർ മാസത്തിലെ വൈദ്യുതി ബില്ലുകളിൽ അസാധാരണമായ വർധനവുണ്ടായെന്ന വ്യാപക പരാതിയെത്തുടർന്ന്, ന്യൂഫൗണ്ട്‌ലാൻഡ് പവർ അടിയന്തരമായി വിശദീകരണം നൽകണമെന്ന ആവശ്യവുമായി ഉപഭോക്തൃ പ്രതിനിധി രംഗത്ത്. ഡെന്നിസ് ബ്രൗൺ എന്ന അഭിഭാഷകനാണ് വിശദീകരണം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഉയർന്ന ബില്ലുകൾക്കെതിരെ നൂറുകണക്കിന് ഉപഭോക്താക്കൾ പ്രതിഷേധവുമായി മുന്നോട്ടുവന്നതായി ഡെന്നിസ് ബ്രൗൺ അറിയിച്ചു.

നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ബില്ലുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണത്തെ വർധനവ് സാധാരണ നിലയിലുള്ളതല്ലെന്ന് ഡെന്നിസ് ബ്രൗൺ ചൂണ്ടിക്കാട്ടി. ശക്തമായ കാറ്റോ കുറഞ്ഞ താപനിലയോ മാത്രമല്ല ഈ മാറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ കമ്പനി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് മീറ്റർ റീഡിംഗ് സംവിധാനം കാലഹരണപ്പെട്ടതാണെന്നും, ഇതിനു പകരമായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ സ്ഥാപിക്കണമെന്നും വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

അതേസമയം, നിലവിലെ മീറ്ററുകൾ 99.9 ശതമാനം കൃത്യത പുലർത്തുന്നവയാണെന്ന് ന്യൂഫൗണ്ട്‌ലാൻഡ് പവർ വക്താവ് ഗ്ലെൻഡ പവർ അറിയിച്ചു. നിയമപരമായ നിയന്ത്രണങ്ങൾ കാരണമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറാൻ കഴിയാത്തത്. ശീതകാലത്ത് ഊർജ്ജ ഉപഭോഗം കൂടുന്നത് സ്വാഭാവികമാണെന്നും, ബില്ലുകളിലെ പെട്ടെന്നുള്ള വർധനവ് ഒഴിവാക്കാൻ ‘ഇക്വൽ പേയ്മെന്റ് പ്ലാൻ’ പ്രയോജനപ്പെടുത്താമെന്നും കമ്പനി വ്യക്തമാക്കി.

വൈദ്യുതി ഉപയോഗം കുറച്ചിട്ടും ബില്ലുകൾ വർധിക്കുന്നതിലാണ് ഉപഭോക്താക്കൾ പ്രധാനമായും പ്രതിഷേധിക്കുന്നത്. കോർണർ ബ്രൂക്കിലെ സാറാ പാർസൺസ് എന്ന വീട്ടമ്മയ്ക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ 640 ഡോളർ ആയിരുന്ന ബിൽ ഇത്തവണ 731 ഡോളറായാണ് ഉയർന്നത്. ക്രിസ്മസ് അലങ്കാരങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഉപയോഗവും കുറച്ചിട്ടും ബിൽ തുക വർധിച്ചത് തന്നെ ആശങ്കപ്പെടുത്തുന്നതായി അവർ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും നിരവധി പേർ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Newfoundland electricity bill hike: Consumer representative calls for investigation into meter readings; customers complain
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mystery surrounds the 2025 Newfoundland wildfire disaster; RCMP seeking further evidence.
Newfoundland and Labrador

2025-ലെ ന്യൂഫൗണ്ട്‌ലാൻഡ് കാട്ടുതീ ദുരന്തത്തിൽ ദുരൂഹത; കൂടുതൽ തെളിവുകൾ തേടി RCMP

by Canada Varthakal
July 30, 2026
Demand Outstrips Supply: Realtors Report Rising Housing Prices in Newfoundland
Newfoundland and Labrador

വിതരണത്തേക്കാൾ കൂടുതൽ ആവശ്യക്കാർ: ന്യൂഫൗണ്ട്ലാൻഡിൽ ഭവനവില ഉയരുന്നതായി റിയൽറ്റർമാർ

by Canada Varthakal
July 29, 2026
Liberals concerned N.L. is missing out on new Maritime provinces energy deal
Newfoundland and Labrador

പുതിയ പ്രാദേശിക ഊർജ കരാറിൽ നിന്ന് മാറി ന്യൂഫൗണ്ട്ലാൻഡ്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.