📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഒന്റാറിയോയിൽ പഠിക്കാൻ പോകുന്നവർക്ക് തിരിച്ചടി: OSAP നിയമങ്ങൾ മാറുന്നു, ഇനി ഗ്രാൻഡ് കുറയും ലോൺ കൂടും!

Canada Varthakal by Canada Varthakal
February 13, 2026
in Immigration
Reading Time: 1 min read
ontatio

credits google

ടൊറന്റോ: ഒന്റാറിയോയിൽ ഉന്നതവിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് കടുത്ത സാമ്പത്തിക വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒസാപ്പ് (Ontario Student Assistance Program) നിയമങ്ങളിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ സൗജന്യമായി ലഭിക്കുന്ന ‘ഗ്രാൻഡ്’ തുക കുറയുകയും പകരം തിരിച്ചടയ്ക്കേണ്ട ‘ലോൺ’ തുക കുത്തനെ കൂടുകയും ചെയ്യും.

നിലവിലെ നിയമപ്രകാരം അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തുകയുടെ 85% വരെ ഗ്രാന്റായി (തിരിച്ചടയ്ക്കേണ്ടതില്ലാത്ത തുക) ലഭിക്കുമായിരുന്നു. എന്നാൽ 2026-27 അധ്യയന വർഷം മുതൽ ഇത് വെറും 25 ശതമാനമായി ചുരുങ്ങും. ബാക്കി 75% തുകയും ലോണായിട്ടായിരിക്കും നൽകുക. ഇത് പഠനശേഷം വിദ്യാർത്ഥികളുടെ കടബാധ്യത വൻതോതിൽ വർദ്ധിപ്പിക്കാൻ കാരണമാകും. സ്വകാര്യ കരിയർ കോളേജുകളിൽ പഠിക്കുന്നവർക്ക് ഇനി മുതൽ ഗ്രാന്റുകൾ ലഭിക്കില്ലെന്നും പകരം മുഴുവൻ തുകയും ലോണായി മാത്രമേ ലഭിക്കൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന ട്യൂഷൻ ഫീസ് നിയന്ത്രണവും സർക്കാർ പിൻവലിച്ചു. ഇതോടെ 2026 മുതൽ കോളേജ്, യൂണിവേഴ്സിറ്റി ഫീസുകളിൽ പ്രതിവർഷം 2% വരെ വർദ്ധനവുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി 6.4 ബില്യൺ ഡോളറിന്റെ പ്രത്യേക പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യരംഗം, സ്കിൽഡ് ട്രേഡ്‌സ് തുടങ്ങിയ മേഖലകളിൽ 70,000 പുതിയ സീറ്റുകൾ അനുവദിക്കുമെന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസകരമാണ്.

ADVERTISEMENT

2026-ൽ പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ കൂടി കണക്കിലെടുത്ത് കൃത്യമായ പ്ലാനിംഗ് നടത്തണം. 2026 വസന്തകാലത്ത് പുതിയ അപേക്ഷകൾ ആരംഭിക്കുമ്പോൾ ഓരോരുത്തർക്കും എത്ര തുക തിരിച്ചടയ്ക്കേണ്ടി വരുമെന്നതിൽ വ്യക്തത ലഭിക്കും. കുറഞ്ഞ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ‘സ്റ്റുഡന്റ് ആക്സസ് ഗ്യാരണ്ടി’ (SAG) വഴി കൂടുതൽ സഹായം ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പുതിയ നിയമം വലിയ ബാധ്യതയാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Ehouse Web ad 1920 x 220 px 11 2

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

New Ontario OSAP Rules and Changes Coming in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്
Immigration

CEC എക്സ്പ്രസ് എൻട്രി കട്ട് ഓഫ് ഉയർന്നേക്കും; പുതിയ പൂൾ അപ്ഡേറ്റ് വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
May 12, 2026
NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 11-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 12, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.