Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ മാറ്റം; പുതിയ സ്കോറിംഗ് രീതി ഇങ്ങനെ

Canada Varthakal by Canada Varthakal
August 10, 2026
in Immigration
Reading Time: 1 min read
New OINP Calculator

CREDITS IMMIGRATIONNEWSCANADA.CA

ടൊറന്റോ: ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (OINP) വൻ മാറ്റങ്ങൾ വരുത്തി പ്രവിശ്യ സർക്കാർ. പുതിയ വർക്ക് ഫോഴ്സ് പ്രയോരിറ്റി സ്ട്രീം പ്രകാരം അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി പൂർണ്ണമായും പരിഷ്കരിച്ച എക്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പോയിന്റ് മെട്രിക്സും സ്കോറിംഗ് കാൽക്കുലേറ്ററും പുറത്തിറക്കി. മുൻപുണ്ടായിരുന്ന എല്ലാ പോയിന്റ് ഗ്രിഡുകളും റദ്ദാക്കിക്കൊണ്ടാണ് പുതിയ സിസ്റ്റം നിലവിൽ വന്നിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.38.16 AM 1

നാല് പ്രധാന വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ സ്കോറിംഗ് രീതി തയാറാക്കിയിരിക്കുന്നത്. ഇതിൽ തൊഴിൽ & ലേബർ മാർക്കറ്റ് ഘടകങ്ങൾക്ക് പരമാവധി 60 പോയിന്റും, ഭാഷാനൈപുണ്യത്തിന് പരമാവധി 25 പോയിന്റും ലഭിക്കും. കൂടാതെ വിദ്യാഭ്യാസത്തിന് പരമാവധി 20 പോയിന്റും, മേഖല അടിസ്ഥാനത്തിലുള്ള മുൻഗണനയ്ക്ക് പരമാവധി 15 പോയിന്റും നൽകും. ഇതനുസരിച്ച് ജോബ് ഓഫറുള്ള അപേക്ഷകർക്ക് പരമാവധി 130 പോയിന്റും സ്വയംതൊഴിൽ ചെയ്യുന്ന ഫിസിഷ്യന്മാർക്ക് പരമാവധി 115 പോയിന്റും നേടാം.

ADVERTISEMENT

റീജിയണൽ ബോണസ് പോയിന്റുകളുടെ കാര്യത്തിൽ ടൊറന്റോ നഗരത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കാണ് കൂടുതൽ മുൻഗണന ലഭിക്കുക. നോർത്തേൺ ഒന്റാറിയോയിൽ ജോലി ചെയ്യുന്നവർക്ക് 15 പോയിന്റും ഈസ്റ്റേൺ അല്ലെങ്കിൽ സൗത്ത് വെസ്റ്റേൺ മേഖലയിലുള്ളവർക്ക് 10 പോയിന്റും ലഭിക്കുമ്പോൾ ടൊറന്റോ സിറ്റി പരിധിയിലുള്ളവർക്ക് റീജിയണൽ പോയിന്റുകൾ ലഭിക്കില്ല.

ജൂൺ 25-ന് മുൻപ് ഇൻവിറ്റേഷൻ ലഭിക്കാത്ത എല്ലാ പഴയ EOI പ്രൊഫൈലുകളും സിസ്റ്റത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 4-ന് ആരംഭിച്ച പുതിയ പോർട്ടൽ വഴി പുതിയ EOI പ്രൊഫൈൽ സമർപ്പിക്കണം. കൂടാതെ തൊഴിലുടമയുടെ യോഗ്യതയനുസരിച്ച്, GTA പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞത് 10 ലക്ഷം കനേഡിയൻ ഡോളറും, ഇതിനു പുറത്തുള്ള സ്ഥാപനങ്ങൾക്ക് 5 ലക്ഷം കനേഡിയൻ ഡോളറും വാർഷിക വിറ്റുവരവ് ഉണ്ടായിരിക്കണമെന്ന നിബന്ധനയും നിലനിൽക്കുന്നുണ്ട്.

New OINP Calculator For Ontario Workforce Priority Stream 2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.