📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമിഗ്രേഷൻ 2026: ഏറ്റവും പുതിയ പ്രോസസ്സിംഗ് സമയം പുറത്തുവിട്ട് IRCC

Canada Varthakal by Canada Varthakal
January 29, 2026
in Immigration
Reading Time: 1 min read
clock

credits google

ഒട്ടാവ: കാനഡ ഇമിഗ്രേഷൻ വകുപ്പ് (IRCC) 2026 ജനുവരി 28-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം വിവിധ വിസ അപേക്ഷകളുടെ പ്രോസസ്സിംഗ് സമയത്തിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻ-കാനഡ അപേക്ഷകർക്ക് ആശ്വാസകരമായി കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വഴിയുള്ള പി.ആർ അപേക്ഷകളുടെ സമയം 6 മാസമായി കുറഞ്ഞു. എന്നാൽ ഫെഡറൽ സ്കിൽഡ് വർക്കർ (FSWP), പി.എൻ.പി (Express Entry PNP) എന്നിവ വഴിയുള്ള അപേക്ഷകൾക്ക് ഇപ്പോൾ 7 മാസത്തോളം സമയമെടുക്കുന്നുണ്ട്. പൗരത്വത്തിനായി (Citizenship) അപേക്ഷിക്കുന്നവർക്ക് 13 മാസത്തെ കാത്തിരിപ്പാണ് നിലവിലുള്ളത്. സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ 10 മാസവും പുതിയ പി.ആർ കാർഡുകൾക്ക് 62 ദിവസവും എടുക്കുന്നു.

കുടുംബാംഗങ്ങളെ കാനഡയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് പങ്കാളിയുടെ സ്പോൺസർഷിപ്പിനായി (Spouse Sponsorship) 14 മാസം കാത്തിരിക്കേണ്ടി വരും. ക്യുബെക്ക് പ്രവിശ്യയിൽ ഉള്ളവർക്ക് ഇത് 35 മാസം വരെ നീളാം. മാതാപിതാക്കളുടെയും ഗ്രാൻഡ് പാരന്റ്സിന്റെയും സ്പോൺസർഷിപ്പിന് ഏകദേശം 37 മാസമാണ് സമയം കണക്കാക്കുന്നത്. ഇതിനിടയിൽ താൽക്കാലിക വിസകളിൽ ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസയ്ക്ക് 83 ദിവസവും സ്റ്റഡി പെർമിറ്റിന് വെറും 4 ആഴ്ചയും മതിയാകും. വർക്ക് പെർമിറ്റുകൾക്ക് 8 ആഴ്ച വരെ സമയമെടുക്കുമ്പോൾ കാനഡയ്ക്കകത്ത് നിന്നുള്ള വർക്ക് പെർമിറ്റ് പുതുക്കാൻ (Inside Canada Work Permit) 241 ദിവസം വരെ എടുത്തേക്കാം എന്നത് അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യമാണ്. അപേക്ഷകളിലെ രേഖകൾ കൃത്യമല്ലെങ്കിൽ പ്രോസസ്സിംഗ് സമയം ഇനിയും നീളാൻ സാധ്യതയുള്ളതിനാൽ എല്ലാ രേഖകളും കൃത്യമായി സമർപ്പിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം.

ADVERTISEMENT
Ehouse Web ad 1920 x 220 px 2 8

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New IRCC Processing Times For January 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.