Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

Canada Varthakal by Canada Varthakal
May 13, 2026
in Immigration
Reading Time: 1 min read
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

ടൊറന്റോ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ അവിടെ താൽക്കാലിക വിസയിൽ കഴിയുന്നവർക്കും നിർണ്ണായകമായ പുതിയ പ്രോസസിംഗ് വിവരങ്ങൾ ഐആർസിസി (IRCC) പുറത്തുവിട്ടു. 2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം വർക്ക് പെർമിറ്റ്, സൂപ്പർ വിസ, പിആർ കാർഡ് എന്നീ വിഭാഗങ്ങളിൽ നടപടികൾ മുൻപത്തേക്കാൾ വേഗത്തിലായിട്ടുണ്ട്. എന്നാൽ വിസിറ്റർ വിസ നീട്ടാൻ അപേക്ഷിക്കുന്നവർക്ക് തിരിച്ചടിയായി കാത്തിരിപ്പ് കാലാവധി പത്ത് മാസം പിന്നിട്ടു എന്നതാണ് പുതിയ റിപ്പോർട്ട്.

WhatsApp Image 2026 04 13 at 6.30.59 AM

കാനഡയ്ക്കകത്തു നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകളിൽ വൻ കുതിച്ചുചാട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ചുമായി താരതമ്യം ചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ 41 ദിവസത്തെ കുറവുണ്ടായി. നിലവിൽ 212 ദിവസമാണ് ഇതിനായി എടുക്കുന്ന ശരാശരി സമയം. അതുപോലെ പിആർ കാർഡുകൾക്കായുള്ള നടപടികളും വേഗത്തിലായിട്ടുണ്ട്. പുതിയ പിആർ കാർഡുകൾ 42 ദിവസത്തിനുള്ളിലും പുതുക്കാനുള്ളവ വെറും 28 ദിവസത്തിനുള്ളിലും അപേക്ഷകർക്ക് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകളിൽ ഇപ്പോൾ 27 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുന്നുണ്ട്.

ADVERTISEMENT

സൂപ്പർ വിസ വിഭാഗത്തിലും വലിയ പുരോഗതി ദൃശ്യമാണ്. ഇന്ത്യയിൽ നിന്നുള്ള രക്ഷിതാക്കൾക്കായി സമർപ്പിക്കുന്ന സൂപ്പർ വിസകൾക്ക് ഇപ്പോൾ 160 ദിവസമാണ് എടുക്കുന്നത്. എന്നാൽ ഇതിനെല്ലാം വിപരീതമായി വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ അപേക്ഷകൾ 308 ദിവസമായി ഉയർന്നു എന്നത് അപേക്ഷകരെ ആശങ്കയിലാക്കുന്നുണ്ട്. പൗരത്വ സർട്ടിഫിക്കറ്റിനായുള്ള കാത്തിരിപ്പ് 12 മാസമായും പൗരത്വ ഗ്രാൻഡ് 13 മാസമായും വർദ്ധിച്ചിട്ടുണ്ട്. എക്സ്പ്രസ് എൻട്രി വിഭാഗത്തിൽ അപേക്ഷകരുടെ എണ്ണം വൻതോതിൽ കൂടുന്നതും വരും മാസങ്ങളിൽ നടപടികൾ വൈകാൻ കാരണമായേക്കാം. നിലവിലുള്ള സാഹചര്യത്തിൽ അപേക്ഷകൾ കൃത്യമായ രേഖകൾ സഹിതം മുൻകൂട്ടി സമർപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

New IRCC Processing Times As Of May 2026

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

clock
Immigration

കാത്തിരിപ്പ് സമയം വീണ്ടും കൂടി! വർക്ക്, സ്റ്റഡി പെർമിറ്റുകൾ വൈകും; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം ഇതാ

by Canada Varthakal
August 1, 2026
MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026
New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.