📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സന്ദർശക വിസയ്ക്കും പി.ആർ കാർഡിനും ഇനി എത്രനാൾ കാത്തിരിക്കണം? കാനഡയിലെ പുതിയ പ്രോസസ്സിംഗ് സമയം അറിയാം

Canada Varthakal by Canada Varthakal
December 25, 2025
in Immigration
Reading Time: 1 min read
canada flag

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും ആശ്വാസകരമായ വിവരങ്ങൾ നൽകിക്കൊണ്ട് ഇമിഗ്രേഷൻ വകുപ്പ് (IRCC) 2025 ഡിസംബർ മാസത്തെ ഏറ്റവും പുതിയ പ്രോസസ്സിംഗ് സമയം പ്രസിദ്ധീകരിച്ചു. ഡിസംബർ 23-ലെ കണക്കുകൾ പ്രകാരം പൗരത്വം, പി.ആർ കാർഡ്, ഫാമിലി സ്പോൺസർഷിപ്പ്, വിസിറ്റർ വിസ തുടങ്ങി വിവിധ വിഭാഗങ്ങളിലെ കാത്തിരിപ്പ് കാലാവധിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. അപേക്ഷകരിൽ 80 ശതമാനം പേർക്കും അനുഭവപ്പെട്ട കൃത്യമായ സമയപരിധിയാണ് ഐ.ആർ.സി.സി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുതിയ റിപ്പോർട്ട് പ്രകാരം കാനഡ പൗരത്വം ലഭിക്കുന്നതിന് ഏകദേശം 13 മാസത്തെ കാത്തിരിപ്പ് ആവശ്യമാണ്. പൗരത്വ സർട്ടിഫിക്കറ്റിനായി 9 മാസം വരെ കാത്തിരിക്കേണ്ടി വരും. പി.ആർ കാർഡുകളുടെ കാര്യത്തിൽ പുതിയ കാർഡ് ലഭിക്കാൻ 55 ദിവസവും കാർഡ് പുതുക്കുന്നതിന് 34 ദിവസവുമാണ് സമയം കണക്കാക്കുന്നത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നവർക്ക് കാനഡയ്ക്ക് പുറത്തുനിന്നുള്ള പങ്കാളിയുടെ അപേക്ഷകൾക്ക് 14 മാസവും മാതാപിതാക്കളുടെ അപേക്ഷകൾക്ക് 40 മാസവും പ്രോസസ്സിംഗ് സമയം വേണ്ടിവരും. ക്യുബെക് പ്രവിശ്യയിൽ പ്രൊവിൻഷ്യൽ അനുമതി കൂടി വേണ്ടതിനാൽ ഈ സമയം 36 മാസം മുതൽ 49 മാസം വരെയായി നീളുന്നു.

ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകർക്ക് ശരാശരി 117 ദിവസമാണ് പ്രോസസ്സിംഗ് സമയം. സൂപ്പർ വിസയ്ക്ക് ഇത് 194 ദിവസമായി വർധിച്ചിട്ടുണ്ട്. എന്നാൽ പഠന വിസയുടെ കാര്യത്തിൽ (Study Permit) കാര്യങ്ങൾ വേഗത്തിലാണ്; ഇന്ത്യക്കാർക്ക് 3 ആഴ്ചയ്ക്കുള്ളിൽ ഇതിൽ തീരുമാനം അറിയാം. വർക്ക് പെർമിറ്റിന് 9 ആഴ്ചയാണ് ശരാശരി സമയം. എക്സ്പ്രസ് എൻട്രി വിഭാഗത്തിലെ കാത്തിരിപ്പ് ഏകദേശം 6 മുതൽ 7 മാസം വരെയാണ്. ഓരോ രാജ്യത്തെയും അപേക്ഷകരുടെ എണ്ണവും രേഖകളുടെ കൃത്യതയും അനുസരിച്ച് ഈ സമയപരിധിയിൽ മാറ്റങ്ങൾ വരാമെന്നും അപേക്ഷകർ കൃത്യമായ ഇടവേളകളിൽ വെബ്സൈറ്റ് പരിശോധിച്ച് വിവരങ്ങൾ ഉറപ്പാക്കണമെന്നും ഐ.ആർ.സി.സി നിർദ്ദേശിച്ചു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New IRCC Processing Times As Of December 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026
Express Entry Draw
Immigration

കാനഡ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള; അടുത്ത ഡ്രോ തീയതിയും കട്ടോഫും പ്രവചിച്ച് വിദഗ്ദ്ധർ

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.