Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

 CPP and OAS Payments: CPP, OAS പേയ്മെന്റുകൾ ഈ ആഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
August 25, 2026
in Canada
Reading Time: 1 min read
canadian dollar

CPP and OAS Payments Coming On August 27

ഓട്ടവ: രാജ്യത്തെ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഈ മാസത്തെ കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) ആനുകൂല്യങ്ങൾ 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച വിതരണം ചെയ്യും. ജൂലൈയിൽ നിലവിൽ വന്ന 1.2 ശതമാനം വർദ്ധനവോടെയുള്ള രണ്ടാമത്തെ ഗഡുവാണ് ഈ മാസം ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നത്.

WhatsApp Image 2026 08 03 at 2.31.52 AM 1

പുതിയ നിരക്ക് പ്രകാരം 2025-ൽ $152,062-ൽ താഴെ വാർഷിക വരുമാനമുള്ള 65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പ്രതിമാസം പരമാവധി $751.97 വരെ OAS ആനുകൂല്യം ലഭിക്കും. 75 വയസ്സും അതിനുമുകളിലുള്ളവർക്കുമുള്ള തുക പ്രതിമാസം $827.17 ആയി ഉയർന്നിട്ടുണ്ട്. സി.പി.പി പെൻഷൻ നിരക്കുകളിൽ മാറ്റമില്ലാതെ ജനുവരിയിൽ പ്രഖ്യാപിച്ച 2% വാർഷിക വർദ്ധനവ് തന്നെ തുടരും. ഇതനുസരിച്ച് 65-ാം വയസ്സിൽ പൂർണ്ണ പെൻഷന് അർഹരായവർക്ക് പരമാവധി $1,507.65 വരെ ലഭിക്കും. കൂടാതെ, കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്ക് ലഭിക്കുന്ന ഗാരന്റീഡ് ഇൻകം സപ്ലിമെന്റ് (GIS) പ്രതിമാസം പരമാവധി $1,123.17 ആയി പുതുക്കിയിട്ടുണ്ട്.

ADVERTISEMENT

ALSO READ: യു.എസ് താരിഫ് ഭീഷണി: കാനഡയിൽ 87,000 തൊഴിലവസരങ്ങൾ കുറഞ്ഞേക്കും; ഈ പ്രവിശ്യകൾക്ക് തിരിച്ചടി

വരുന്ന ഒക്ടോബർ മാസത്തിൽ ഒ.എ.എസ് ആനുകൂല്യങ്ങളിൽ വീണ്ടും 1.4 ശതമാനത്തിന്റെ വർദ്ധനവ് വരുമെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഒക്ടോബർ 28-ലെ വിതരണത്തിൽ 65-74 പ്രായക്കാരുടെ ഒ.എ.എസ് തുക $762.50 ആയും 75 വയസ്സിന് മുകളിലുള്ളവരുടേത് $838.75 ആയും ഉയരും. പെൻഷൻ തുക സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാനും ബാങ്ക് ഡെപ്പോസിറ്റ് സ്റ്റാറ്റസ് അറിയാനും ഉപഭോക്താക്കൾക്ക് ‘My Service Canada’ പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA LIQUOR
Saskatchewan

യുഎസ്-കാനഡ തീരുവ യുദ്ധം: അമേരിക്കൻ മദ്യം നിരോധിക്കണമെന്ന് ആവശ്യം, പ്രവിശ്യകളിൽ വ്യത്യസ്ത നിലപാട്

by Canada Varthakal
August 25, 2026
An airport worker was struck by an aircraft at Montréal-Pierre Elliott Trudeau International Airport
Canada

Montreal Airport Accident: പിന്നോട്ട് എടുത്ത വിമാനമിടിച്ചു; മോൺട്രിയൽ എയർപോർട്ടിൽ ജീവനക്കാരന് ദാരുണാന്ത്യം

by Canada Varthakal
August 25, 2026
canada pr 2026
Canada

Canada PR 2026 ഒന്നാമത് ഇന്ത്യക്കാർ തന്നെ!; 2026ൽ ഏറ്റവും കൂടുതൽ കാനഡ PR നേടിയ രാജ്യക്കാർ ഇതാ

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.