Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ

Canada Varthakal by Canada Varthakal
April 11, 2026
in Canada
Reading Time: 1 min read
കാനഡ വർക്കേഴ്സ് ബെനഫിറ്റ് വർദ്ധിപ്പിച്ചു: പുതുക്കിയ തുക ജൂലൈ മുതൽ

CREDITS GOOGLE

ഒട്ടാവ: കാനഡയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമേകിക്കൊണ്ട് കാനഡ വർക്കേഴ്സ് ബെനഫിറ്റ് തുകയിൽ വർദ്ധനവ് നടപ്പിലാക്കുന്നു. പണപ്പെരുപ്പം കണക്കിലെടുത്ത് കാനഡ റവന്യൂ ഏജൻസി വരുത്തിയ പുതിയ പരിഷ്കരണങ്ങൾ പ്രകാരം 2026 ജൂലൈ പത്തിന് ലഭിക്കുന്ന അഡ്വാൻസ് പേയ്‌മെന്റ് മുതലാണ് ഗുണഭോക്താക്കൾക്ക് ഉയർന്ന തുക ലഭിച്ചു തുടങ്ങുക.

പുതിയ നിരക്ക് പ്രകാരം ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് പരമാവധി 1,633 ഡോളറും കുടുംബങ്ങൾക്ക് 2,813 ഡോളറും വരെ വാർഷിക ആനുകൂല്യമായി ലഭിക്കാൻ അർഹതയുണ്ടാകും. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്ന സപ്ലിമെന്റ് തുകയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളികൾ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ADVERTISEMENT

2025-ലെ ഇൻകം ടാക്സ് റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്യുന്നവർക്ക് അവരുടെ വരുമാനത്തിന് ആനുപാതികമായി സി.ആർ.എ നേരിട്ട് ഈ തുക അക്കൗണ്ടുകളിലേക്ക് എത്തിക്കും. ജൂലൈ പത്തിന് പുറമെ ഒക്ടോബർ ഒൻപത്, ജനുവരി പന്ത്രണ്ട് തീയതികളിലാണ് അടുത്ത ഗഡുക്കൾ വിതരണം ചെയ്യുക. കുറഞ്ഞ വരുമാനമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ വർദ്ധനവ് കാനഡയിലെ ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും വലിയ സാമ്പത്തിക സഹായമാകും. കൂടുതൽ വിവരങ്ങൾക്കും അർഹത പരിശോധിക്കുന്നതിനും സി.ആർ.എയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New Canada Workers Benefit Payment Increase In July 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്
Canada

കാലാവസ്ഥാ വ്യതിയാനം വില്ലനായി; കാനഡയിൽ ലൈം രോഗം പടരുന്നു; രോഗബാധിതരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന നിരക്ക്

by Canada Varthakal
June 12, 2026
പരിസ്ഥിതി സന്ദേശവും ബോഡി പോസിറ്റിവിറ്റിയുമായി ടൊറന്റോയിൽ നഗ്ന ബൈക്ക് റൈഡ്; സുരക്ഷാ ആശങ്കയുമായി ഒരു വിഭാഗം
Canada

പരിസ്ഥിതി സന്ദേശവും ബോഡി പോസിറ്റിവിറ്റിയുമായി ടൊറന്റോയിൽ നഗ്ന ബൈക്ക് റൈഡ്; സുരക്ഷാ ആശങ്കയുമായി ഒരു വിഭാഗം

by Canada Varthakal
June 12, 2026
ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
Canada

ഒന്റാറിയോ ലണ്ടനിൽ ഫിറ്റ്‌നസ് സെന്ററിലേക്ക് കാർ ഇടിച്ചുകയറി വൻ അപകടം; ഏഴു സ്ത്രീകൾക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

by Canada Varthakal
June 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.