Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാതാപിതാക്കളുടെ വരുമാനവും ഇനി സ്പോൺസർഷിപ്പിന് കൂട്ടാം; കാനഡയുടെ ‘സൂപ്പർ’ വിസ പരിഷ്കാരം, ദിവസങ്ങൾക്കകം പ്രാബലത്തിൽ

Canada Varthakal by Canada Varthakal
March 24, 2026
in Immigration
Reading Time: 1 min read
HAPPY FAMILY

CREDITS GOOGLE

ഒട്ടാവ: കാനഡയിൽ താമസിക്കുന്നവർക്ക് തങ്ങളുടെ മാതാപിതാക്കളെയും ​ഗ്രാന്റ് പേരന്റ്സിനെയും ദീർഘകാല സന്ദർശനത്തിനായി കൊണ്ടുവരാൻ സഹായിക്കുന്ന ‘സൂപ്പർ വിസ’ (Super Visa) നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പരിഷ്കാരങ്ങൾ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ഗുണകരമാകും.

വരുമാന പരിധിയിൽ ഇളവ് (Two-Year Window): മുൻപ് അപേക്ഷ നൽകുന്നതിന് തൊട്ടു മുൻപുള്ള വർഷത്തെ വരുമാനം മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം കഴിഞ്ഞ രണ്ട് വർഷത്തെ നികുതി രേഖകളിൽ (Taxation years) ഏതെങ്കിലും ഒരു വർഷം നിശ്ചിത വരുമാനം ഉണ്ടെങ്കിൽ അപേക്ഷിക്കാം. ജോലി മാറ്റമോ മറ്റ് കാരണങ്ങൾ കൊണ്ടോ വരുമാനം കുറഞ്ഞവർക്ക് ഇത് വലിയ ആശ്വാസമാകും.

ADVERTISEMENT

സന്ദർശകരുടെ വരുമാനവും കൂട്ടാം: ഏറ്റവും വിപ്ലവകരമായ മാറ്റമാണിത്. സ്പോൺസർ ചെയ്യുന്ന വ്യക്തിയുടെ വരുമാനം കുറവാണെങ്കിൽ, കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തപ്പന്മാരുടെയോ പെൻഷൻ അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കൂടി സ്പോൺസറുടെ വരുമാനത്തോടൊപ്പം ചേർക്കാം.

ഇൻഷുറൻസ് ഇളവ്: വിദേശ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികളും ഇപ്പോൾ സ്വീകാര്യമാണ്. ഇത് ഇൻഷുറൻസ് ചെലവ് കുറയ്ക്കാൻ സഹായിക്കും.

നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും മാർച്ച് 31-ന് ശേഷം അപേക്ഷിക്കുന്നവർക്കും ഈ പുതിയ ആനുകൂല്യങ്ങൾ ലഭിക്കും. കാനഡയിലെ സ്ഥിരതാമസക്കാർക്കും പൗരന്മാർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ അഞ്ചു വർഷം വരെ തുടർച്ചയായി കൂടെ താമസിപ്പിക്കാൻ ഈ വിസ വഴി സാധിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Canada Super Visa Changes Effective March 31

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
July 31, 2026
canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.