Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി; മെയ് മാസത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇങ്ങനെ

Canada Varthakal by Canada Varthakal
May 7, 2026
in Immigration
Reading Time: 2 mins read
കാനഡ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി; മെയ് മാസത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇങ്ങനെ

ടൊറന്റോ: കാനഡയുടെ ഇമിഗ്രേഷൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മാസമായി 2026 മെയ് മാറുന്നു. എക്സ്പ്രസ് എൻട്രി പരിഷ്കാരങ്ങൾ മുതൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലെ (PNP) വൻ മാറ്റങ്ങൾ വരെയാണ് ഈ മാസം നടപ്പിലാകുന്നത്.

WhatsApp Image 2026 04 13 at 6.30.59 AM
  1. ഒന്റാറിയോയിൽ (OINP) വൻ മാറ്റം: മെയ് 30-ന് ശേഷം പഴയ സ്ട്രീമുകൾ ഉണ്ടാകില്ല

ADVERTISEMENT

ഒന്റാറിയോ ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. മെയ് 30-ഓടെ നിലവിലുള്ള ഒമ്പത് സെലക്ഷൻ കാറ്റഗറികളും നിർത്തലാക്കും. മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ്, പി.എച്ച്.ഡി ഗ്രാജ്വേറ്റ്, ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ്, സ്കിൽഡ് ട്രേഡ്സ് തുടങ്ങിയവ നിർത്തലാക്കുന്നവയിൽ ഉൾപ്പെടുന്നു. പകരം കൂടുതൽ തൊഴിലധിഷ്ഠിതമായ പുതിയ സിട്രീം നടപ്പിലാക്കാനാണ് പ്രവിശ്യയുടെ തീരുമാനം.

  1. എക്സ്പ്രസ് എൻട്രി (Express Entry) പരിഷ്കാരം

ഫെഡറൽ തലത്തിൽ എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ആലോചനയിലാണ് സർക്കാർ. നിലവിലുള്ള മൂന്ന് പ്രധാന പ്രോഗ്രാമുകൾക്ക് പകരം ഒറ്റ പാത (Single Unified Pathway) കൊണ്ടുവന്നേക്കാം. ഭാഷാ നിലവാരം CLB 6 എങ്കിലും വേണമെന്ന നിബന്ധനയും പരിഗണനയിലുണ്ട്. മെയ് 24-നകം ഇതിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.

  1. ‘ടി.ആർ ടു പി.ആർ’ (TR to PR) പ്രതീക്ഷിച്ചവർക്ക് നിരാശ

പുതിയൊരു ആപ്ലിക്കേഷൻ പോർട്ടൽ തുറക്കുമെന്ന് പ്രതീക്ഷിച്ച താൽക്കാലിക താമസക്കാർക്ക് തിരിച്ചടിയായി, ‘ഇൻ-കാനഡ വർക്കേഴ്സ് ഇനിഷ്യേറ്റീവ്’ നിലവിലുള്ള അപേക്ഷകൾ വേഗത്തിലാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് IRCC വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ ഉള്ളവരേക്കാൾ ചെറിയ കമ്മ്യൂണിറ്റികളിൽ താമസിക്കുന്നവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

  1. മറ്റ് പ്രവിശ്യകളിലെ മാറ്റങ്ങൾ

നോവ സ്കോഷ്യ: എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) കാലാവധി ഇനി മുതൽ 12 മാസമായി ചുരുക്കി. 2024 മെയ് 1-ന് മുൻപ് സമർപ്പിച്ച അപേക്ഷകൾ ക്ലോസ് ചെയ്യും.

മാനിറ്റോബ: പ്രത്യേക ഫെഡറൽ പോളിസി വഴി വർക്ക് പെർമിറ്റ് ലഭിച്ചവർക്കായി ടാർഗെറ്റഡ് ഡ്രോകൾ ആരംഭിച്ചു.

സസ്കാച്ചവാൻ: റീട്ടെയിൽ, ഫുഡ് സർവീസ് മേഖലകളിലെ ക്വാട്ടകൾ അതിവേഗം പൂർത്തിയായി. അടുത്ത അപേക്ഷാ വിൻഡോ ജൂലൈ 6-ന് തുറക്കും.

  1. കൺസൾട്ടന്റുമാർക്ക് കർശന നിയന്ത്രണം

ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ പുതിയ നിയമങ്ങൾ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരും. തട്ടിപ്പുകളിൽ നിന്നും അപേക്ഷകരെ സംരക്ഷിക്കാൻ കടുത്ത പിഴയും ശിക്ഷയുമാണ് ലിന മെറ്റ്ലെഡ്ജ് ഡയബ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്ന സാഹചര്യത്തിൽ അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റായ Canada.ca വഴിയോ ലൈസൻസുള്ള കൺസൾട്ടന്റുമാർ വഴിയോ മാത്രം വിവരങ്ങൾ ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Canada Immigration Changes and Rules In May 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

clock
Immigration

കാത്തിരിപ്പ് സമയം വീണ്ടും കൂടി! വർക്ക്, സ്റ്റഡി പെർമിറ്റുകൾ വൈകും; ഏറ്റവും പുതിയ പ്രോസസ്സിം​ഗ് സമയം ഇതാ

by Canada Varthakal
August 1, 2026
MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: ജൂലൈ 30-ന് നടന്ന വിവിധ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 1, 2026
New-Express-Entry-Draw
Immigration

അടുത്ത എക്‌സ്പ്രസ് എൻട്രി ഡ്രോ എപ്പോൾ? CRS സ്കോർ ട്രെൻഡ് എങ്ങനെ? പ്രവചനം ഇതാ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.