Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ന്യൂ ബ്രൺസ്വിക്കിലെ റെനൂസ് ജയിലിൽ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലഹരി വസ്തുക്കളുടെ വൻ ശേഖരം

Canada Varthakal by Canada Varthakal
September 3, 2026
in New Brunswick
Reading Time: 1 min read
New Brunswick Prison Raid

Image credits: ctv

റെനൗസ്: ന്യൂ ബ്രൺസ്വിക്കിലെ റെനൂസിലുള്ള അറ്റ്ലാന്റിക് ഇൻസ്റ്റിറ്റ്യൂഷൻ ജയിലിൽ നിന്ന് 1.12 ലക്ഷം ഡോളറിലധികം വിലമതിക്കുന്ന നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ പുരുഷ ജയിലിൽ വെച്ച് കറക്ഷണൽ സർവീസ് കാനഡ (CSC) ജീവനക്കാർ പരിശോധന നടത്തിയത്. മൂർച്ചയുള്ള ആയുധങ്ങൾ, ഹാഷിഷ്, പുകയില, കഞ്ചാവ് കോൺസൻട്രേറ്റ് (ഷാറ്റർ), മദ്യം, വേപ്പിംഗ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, USB കീ, കാർഡ് റീഡർ എന്നിവയാണ് ഇവിടെനിന്ന് കണ്ടെടുത്തത്.

DOCX 1

സ്ഥാപനത്തിനുള്ളിലേക്ക് മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും എത്താതിരിക്കാൻ കർശനമായ സുരക്ഷാ സംവിധാനങ്ങളാണ് കറക്ഷണൽ സർവീസ് കാനഡ ഒരുക്കിയിട്ടുള്ളത്. കെട്ടിടങ്ങൾ, തടവുകാരുടെ വ്യക്തിഗത വസ്തുക്കൾ, സന്ദർശകർ എന്നിവരെ വിശദമായി പരിശോധിക്കുന്നതിനായി അയോൺ സ്കാനറുകളും പ്രത്യേക പരിശീലനം ലഭിച്ച മയക്കുമരുന്ന് കണ്ടെത്തനുള്ള നായ്ക്കളെയും ഇവിടെ ഉപയോഗിക്കുന്നുണ്ടെന്ന് CSC ഉദ്യോഗസ്ഥർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ADVERTISEMENT

1987-ൽ പ്രവർത്തനം ആരംഭിച്ച അറ്റ്ലാന്റിക് ഇൻസ്റ്റിറ്റ്യൂഷൻ കാനഡയിലെ പ്രധാനപ്പെട്ട ഒരു സുരക്ഷാ ജയിലാണിത്. 331 പുരുഷ തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയാണ് ഈ സ്ഥാപനത്തിനുള്ളത്. പിടിച്ചെടുത്ത വസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും ഇവ ഉള്ളിലെത്തിച്ചവരെക്കുറിച്ചും അധികൃതർ അന്വേഷണം തുടരുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
New Brunswick

N.B. education ‘സ്കൂൾ മുടക്കരുത്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം’; രക്ഷിതാക്കളോട് ന്യൂ ബ്രൺസ്വിക്ക് വിദ്യാഭ്യാസ മന്ത്രി

by Canada Varthakal
September 6, 2026
New Brunswick appliance store tariffs
New Brunswick

ഉടൻ വില കൂട്ടില്ല! ന്യൂ ബ്രൺസ്വിക്കിൽ വിലക്കയറ്റത്തെ തടയാൻ മുൻകൂട്ടി സ്റ്റോക്ക് ചെയ്ത് വ്യാപാരികൾ

by Canada Varthakal
September 4, 2026
suspect involved in a credit card fraud investigation
New Brunswick

ഇയാളെ കണ്ടിട്ടുണ്ടോ? വ്യാജ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിലെ പ്രതിയെ തിരഞ്ഞ് പോലീസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
August 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.