📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഇമിഗ്രേഷൻ നിയമങ്ങൾ കടുപ്പിച്ച് ന്യൂ ബ്രൺസ്‌വിക്ക്: പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
February 3, 2026
in Immigration
Reading Time: 1 min read
New-Brunswick

Credits google

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്ക് തങ്ങളുടെ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിൽ (NBPNP, AIP) വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം, ചില പ്രത്യേക തൊഴിൽ മേഖലകളിൽ ഉള്ളവർക്ക് ഇനി മുതൽ പ്രവിശ്യയിലേക്കുള്ള നോമിനേഷന് ‌അപേക്ഷിക്കാനാവില്ല.

താമസസൗകര്യം, Accommodation and Food Services എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇനി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ അപേക്ഷിക്കാൻ സാധിക്കില്ല. കൂടാതെ കാഷ്യർമാർ, ഫിഷ് ആൻഡ് സീഫുഡ് പ്ലാന്റ് തൊഴിലാളികൾ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ തുടങ്ങി 14-ഓളം തസ്തികകളിൽ ഉള്ളവർക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്.

ADVERTISEMENT

അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP)

ADVERTISEMENT

ഈ പ്രാേ​ഗ്രാമിൽ ഇനി മുതൽ ‘കാൻഡിഡേറ്റ് പൂൾ’ സിസ്റ്റം നടപ്പിലാക്കും. വിദേശത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി ആരോഗ്യം (Healthcare), വിദ്യാഭ്യാസം (Education), കൺസ്ട്രക്ഷൻ ട്രേഡ്‌സ് എന്നീ മൂന്ന് മേഖലകളിൽ മാത്രമായി അപേക്ഷകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. പുതിയ തൊഴിലുടമകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതും താൽക്കാലികമായി നിർത്തിവെച്ചു.

എക്സ്പ്രസ് എൻട്രിയിലെ മാറ്റങ്ങൾ

എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കുന്ന റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ, ബുച്ചർമാർ (Butchers) തുടങ്ങിയവർക്കും ഇനി മുതൽ പ്രവിശ്യയുടെ ക്ഷണം (Invitation) ലഭിക്കില്ല.

പൈലറ്റ് പ്രോഗ്രാം നീട്ടി

ചില പ്രത്യേക സ്വകാര്യ കോളേജുകളിൽ (Oulton College, Eastern College) പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേറ്റ് പൈലറ്റ് പ്രോഗ്രാം 2026 അവസാനം വരെ നീട്ടിയിട്ടുണ്ട്. എന്നാൽ ഇത് നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് മാത്രമുള്ള പരിമിതമായ ആനുകൂല്യമാണ്.

തദ്ദേശീയമായ സാമ്പത്തിക ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത് എന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു. കാനഡ കുടിയേറ്റം ലക്ഷ്യമിടുന്ന പ്രവാസി ഉദ്യോഗാർത്ഥികൾ തങ്ങളുടെ തൊഴിൽ മേഖല ഈ നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Ehouse Web ad 1920 x 220 px 7 2

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick overhauls provincial immigration pathways

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.