📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

പ്രീമിയർമാരുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രധാന അജണ്ട രാഷ്ട്ര നിർമ്മാണ പദ്ധതികൾ: മാർക്ക് കാർണി

Canada Varthakal by Canada Varthakal
June 1, 2025
in Politics, Canada
Reading Time: 1 min read
പ്രീമിയർമാരുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രധാന അജണ്ട രാഷ്ട്ര നിർമ്മാണ പദ്ധതികൾ: മാർക്ക് കാർണി

കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച പ്രവിശ്യാ പ്രീമിയർമാരുമായി സാസ്കാറ്റൂണിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രധാന ഫോക്കസ് രാഷ്ട്രനിർമ്മാണ പദ്ധതികൾക്കായിരിക്കും. ഏപ്രിൽ 28ലെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പ്രവിശ്യാ പ്രീമിയർമാരുമായി ഒരുമിച്ച് കൂടുന്നത്. “പ്രധാന രാഷ്ട്രനിർമ്മാണ പദ്ധതികൾ” തിങ്കളാഴ്ച കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയായിരിക്കുമെന്നാണ് കാനഡയിലെ പ്രധാന വാർത്ത ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കാർണി പറഞ്ഞത്.

കാനഡയെ ഒന്നിപ്പിക്കുന്ന പദ്ധതികൾ, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്ന പദ്ധതികൾ, പുതിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പദ്ധതികൾ, ഈ സമ്പദ്‌വ്യവസ്ഥയെ യഥാർത്ഥത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന പദ്ധതികൾ നമുക്ക് ഇങ്ങനെയുള്ള രാജ്യ നിർമ്മാണ പദ്ധതികളിൽ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് കാർണി അഭിമുഖത്തിൽ എടുത്തു പറഞ്ഞു.
“പ്രവിശ്യകളുടെ ആവശ്യകതയും സ്വകാര്യമേഖലയുടെയും ആവശ്യകതയും അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ഇവ. നാം ചെയ്യുന്നത് ഈ പദ്ധതികളുടെ അംഗീകാരം വേഗത്തിൽ മുന്നോട്ട് നയിക്കുകയാണ്.”

ADVERTISEMENT

പദ്ധതി അംഗീകാരം കഴിഞ്ഞ ആഴ്ചയിലെ ചാൾസ് രാജാവ് വായിച്ച സിംഹാസന പ്രസംഗത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഫെഡറൽ പദ്ധതി അവലോകന ഓഫീസ് രൂപീകരിക്കുകയും, നിയന്ത്രണ അവലോകനങ്ങളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്നു രണ്ട് വർഷമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രസംഗത്തിൽ അറിയിച്ചു. ഇത് വികസനങ്ങളുടെ പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കും.
ദേശീയ താൽപ്പര്യത്തിലുള്ള പ്രധാന പദ്ധതികൾക്ക് “മുൻകൂർ നിയന്ത്രണ അംഗീകാരങ്ങൾ” അവതരിപ്പിക്കുന്ന നിയമനിർമ്മാണം ഈ മാസം തന്നെ അവതരിപ്പിക്കാൻ ലിബറൽ പാർട്ടി ലക്ഷ്യമിടുന്നുണ്ട്.

ADVERTISEMENT

നിരവധി പ്രവിശ്യകൾ ഇതിനകം തന്നെ വൻ സാമ്പത്തിക പദ്ധതികൾക്കായുള്ള ആശയങ്ങൾ ഫ്ലോട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻ പ്രീമിയർമാർ കഴിഞ്ഞ മാസം ഊർജ്ജം, ആർട്ടിക് സുരക്ഷ, സാമ്പത്തിക ഇടനാഴികൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. പ്രത്യേകമായി, “വടക്കുപടിഞ്ഞാറൻ തീരത്തും ഹഡ്‌സൺ ബേയിലുമുള്ള തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി വികസിപ്പിക്കുന്നതിനുള്ള” കാർണിയുടെ പൂർണ്ണ പിന്തുണ പ്രീമിയർമാർ ആവശ്യപ്പെട്ടു. മാനിറ്റോബയുടെ പോർട്ട് ഓഫ് ചർച്ചിൽ ഉൾപ്പെടുന്ന സമാനമായ സാമ്പത്തിക ഇടനാഴിക്ക് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ കാർണിക്ക് കത്തെഴുതി പിന്തുണ അറിയിസിച്ചിരുന്നു .

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.