📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മൊൺട്രിയലിൽ കവർച്ച രൂക്ഷമാകുന്നു; പ്രധാന ഇരകൾ മുതിർന്ന പൗരന്മാർ

Canada Varthakal by Canada Varthakal
May 24, 2025
in montreal
Reading Time: 1 min read
മൊൺട്രിയലിൽ കവർച്ച രൂക്ഷമാകുന്നു; പ്രധാന ഇരകൾ മുതിർന്ന പൗരന്മാർ

Montreal, Canada - 22 September 2019: Rear view of a policeman in front of a police car.

മൊൺട്രിയലിൽ  നിരവധി മുതിർന്ന പൗരന്മാരെ ലക്ഷ്യമാക്കി ആഭരണ കവർച്ച. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് 5,000 ഡോളറിൽ താഴെ പിഴ ചുമത്തി. രണ്ട്പേരെ കർശന വ്യവസ്ഥകളോടെ വിട്ടയച്ചതായും പോലീസ് വ്യക്തമാക്കി.

എവിടേക്കെങ്കിലും പോകാനുള്ള വ്യാജേന വഴി ചോദിച്ചെത്തുന്ന കവർച്ചസംഘം കൃത്യമായ വഴി പറഞ്ഞുകൊടുക്കുന്ന ആളുകൾക്ക് നന്ദി സൂചകമായി ഒരു മാലയോ റിംഗോ നൽകും. ഇത്തരത്തിൽ അവരോടൊരു അടുപ്പം കാണിച്ച് കൂടുതലായി അവർക്ക് അടുത്തേക്ക് എത്തുകയും അവരിൽ നിന്ന് വിലപിടിപ്പുള്ള അവരുടെ ആഭരണങ്ങളോ, പേഴ്സോ തട്ടിയെടുത്ത് അവിടെന്ന് തടിതപ്പുമെന്നാണ് പോലീസ് പറയുന്നത്.

ADVERTISEMENT

പാർക്കിംഗ് സ്ഥലങ്ങളും, കടകളുടെ പുറകുവശങ്ങളുമാണ് കൊള്ള സംഘം കൂടുതലായും കവർച്ചക്ക് തിരഞ്ഞെടുക്കുന്നത്. മുതിർന്ന പൗരന്മാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കവർച്ചയായതിനാൽ അവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യമായി സംശയാസ്പദമായ സമ്മാനങ്ങൾ സ്വീകരിക്കാതിരിക്കലാണ് ബുദ്ധിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ നേരിട്ടവർ പോലീസുമായി നേരിട്ട് ബന്ധപ്പെടാനും നിർദേശമുണ്ട്.

ADVERTISEMENT

രാജ്യത്തിലെ മറ്റ് പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള കവർച്ചകൾ കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഈ സംഭവങ്ങൾ പോലീസ് കൂടുതൽ ശ്രദ്ധയോടെയും വിശദമായും അന്വേഷിച്ച് വരികയാണ്. വാങ്കൂവർ, ഒട്ടാവ, ടൊറന്റോ എന്നിവിടങ്ങളിൽ പോലീസ് ഇത്തരം കവർച്ചകളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Québec solidaire proposes an inflation-linked cap on rent increases
montreal

വാടക വർധനയ്ക്ക് കടിഞ്ഞാണിടാൻ ക്യുബെക് സോളിഡയർ; പരിധി വിലക്കയറ്റത്തിന് അനുസരിച്ചാക്കാൻ നിർദേശം

by Canada Varthakal
May 11, 2026
montreal
montreal

NHL പ്ലേഓഫ് ആവേശത്തിൽ മോൺട്രിയൽ; നഗരം ‘ബ്ലൂ-ബ്ലാങ്ക്-റൂജ്’ നിറങ്ങളിൽ

by Canada Varthakal
May 10, 2026
Free public transit boosts seniors’ budget and independence. Who else could it help?
montreal

മോൺട്രിയലിൽ മുതിർന്നവർക്ക് സൗജന്യ യാത്ര; പദ്ധതി കുറഞ്ഞ വരുമാനക്കാർക്കും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.