Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

മാനിറ്റോബ പിഎൻപി ഡ്രോ: ജനുവരി 15ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
January 19, 2026
in Immigration
Reading Time: 1 min read
manitoba pnp

വിനിപെഗ്: മാനിറ്റോബ പ്രവിശ്യ 2026 ജനുവരി 15-ന് നടത്തിയ പുതിയ മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) നറുക്കെടുപ്പിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികളെ കാനഡ പിആർ (PR) നടപടികളിലേക്ക് ക്ഷണിച്ചു. പ്രധാനമായും സ്കിൽഡ് വർക്കർ സ്ട്രീമിൽ ഉൾപ്പെട്ടവർക്കാണ് ഈ ഡ്രോയിൽ അവസരം ലഭിച്ചത്.

ആകെ 55 ലെറ്റേഴ്സ് ഓഫ് അഡ്‌വൈസ് ടു അപ്ലൈ (LAAs) ആണ് ഈ ഘട്ടത്തിൽ ഇഷ്യൂ ചെയ്തിരിക്കുന്നത്. കുറഞ്ഞ സിആർഎസ് (CRS) സ്കോർ കാരണം എക്സ്പ്രസ് എൻട്രി വഴി കാനഡയിലെത്താൻ പ്രയാസപ്പെടുന്നവർക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ വലിയ സഹായമാകുന്നുണ്ട്. തിരഞ്ഞെടുത്ത 55 പേരിൽ 10 പേർ കാനഡയുടെ ഫെഡറൽ എക്സ്പ്രസ് എൻട്രി (Express Entry) പൂളിൽ പ്രൊഫൈൽ ഉള്ളവരാണ് എന്നതാണ്. ഇവർക്ക് പ്രവിശ്യയുടെ നോമിനേഷൻ ലഭിക്കുന്നതോടെ ഫെഡറൽ റാങ്കിംഗിൽ 600 പോയിന്റുകൾ അധികമായി ലഭിക്കുകയും പിആർ നടപടികൾ വേഗത്തിലാകുകയും ചെയ്യും.

ADVERTISEMENT

മാനിറ്റോബയിലെ തൊഴിൽ വിപണിയിലെ ഒഴിവുകൾ നികത്തുന്നതിനായി പ്രൊവിൻഷ്യൽ ഗവൺമെന്റ് നടത്തുന്ന ഇത്തരം ഡ്രോകൾ വിദേശ ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കുറഞ്ഞ സിആർഎസ് സ്കോർ ഉള്ളവർക്കും പ്രവിശ്യയുമായി അടുത്ത ബന്ധമുള്ളവർക്കും ഇത്തരം പ്രോഗ്രാമുകളിലൂടെ എളുപ്പത്തിൽ കാനഡയിലേക്ക് കുടിയേറാൻ സാധിക്കും.

Ehouse Web ad 1920 x 220 px 2 3

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

MPNP January 15,2026

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.