📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഇതു കൊണ്ടാണോ കോൺഗ്രസ്‌ നന്നാവാത്തത്?വി.ഡി സതീശൻ സംസാരിക്കുന്നതിന് മുൻപ് ഷാഫിയെ വിളിച്ചില്ല, നീരസം പരസ്യമായി പ്രകടിപ്പിച്ച് എംപി

Canada Varthakal by Canada Varthakal
February 11, 2026
in Kerala
Reading Time: 1 min read
ShafiParambil

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയുടെ സ്വീകരണ ചടങ്ങിനിടെ പ്രസംഗിക്കുന്ന ക്രമത്തെച്ചൊല്ലി ഷാഫി പറമ്പിൽ എംപിയും ഡിസിസി ഭാരവാഹിയും തമ്മിൽ വാക്കേറ്റം. കുറ്റ്യാടിയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ ആദ്യം ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഷാഫി പറമ്പിൽ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ തള്ളിമാറ്റുകയും കഴുത്തിന് പിടിക്കുകയും ചെയ്തത്. വി.ഡി. സതീശനെ പ്രസംഗിക്കാൻ ക്ഷണിച്ചതോടെയാണ് ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

താനായിരുന്നു ആദ്യം സംസാരിക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ് രോഷാകുലനായ ഷാഫി, പ്രമോദ് കക്കട്ടിലിനെ മൈക്കിന് മുന്നിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചു. തുടർന്ന് വേദി വിട്ടിറങ്ങാൻ ശ്രമിച്ച എംപിയെ പാറയ്ക്കൽ അബ്ദുള്ള, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഇടപെട്ടാണ് തടഞ്ഞത്. വി.ഡി. സതീശന്റെ പ്രസംഗം കഴിയുന്നതുവരെ ഷാഫിയെ നേതാക്കൾ അനുനയിപ്പിച്ച് വേദിയിൽ ഇരുത്തുകയായിരുന്നു.

ADVERTISEMENT

നേതാവിന്റെ പ്രസംഗം കഴിഞ്ഞാൽ ജനങ്ങൾ പിരിഞ്ഞുപോകുമെന്നും ആ സമയത്ത് സംസാരിക്കാൻ താൽപ്പര്യമില്ലെന്നുമാണ് ഷാഫി പറമ്പിൽ അറിയിച്ചത്. ഇതിനെത്തുടർന്ന് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ വീണ്ടും ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. എന്നാൽ, താൻ സംസാരിക്കാനില്ലെന്ന് അറിയിച്ച എംപി, ഒടുവിൽ ഒറ്റവരിയിൽ പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്ന് മടങ്ങി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Is this why Congress is not doing well? MP expresses his anger publicly for not calling Shafi before V.D. Satheesan spoke
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്
Kerala

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്

by Canada Varthakal
May 16, 2026
യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ
Kerala

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം വേഗത്തിൽ; കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ

by Canada Varthakal
May 16, 2026
CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു
Kerala

CID മൂസയുടെ സ്രഷ്ടാവ്; ഡിറ്റക്ടീവ് ചിത്രകഥാകൃത്ത് കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

by Canada Varthakal
May 15, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.