Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

കരടിയുടെ ആക്രമണം; ബെല്ല കൂളയിൽ അമ്മയും മകളും കൊല്ലപ്പെട്ടു

Canada Varthakal by Canada Varthakal
November 4, 2026
in British Columbia
Reading Time: 1 min read
Grizzly bear attack

Grizzly bear attack

ബെല്ല കൂള: ബെല്ല കൂളയിൽ കരടിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. ജെനിഫർ ബാൽക്കാറസ് (48), മകൾ സെലാ റീഡ് (20) എന്നിവരാണ് മരിച്ചത്. ഇരുവരേയും ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനാൽ കുടുംബാംഗങ്ങൾ ഞായറാഴ്ച അധികൃതരെ വിവരം അറിയിച്ചു.

IMG 20261031 130905 345

തുടർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ജെനിഫറുടെ മൃതദേഹവും, ചൊവ്വാഴ്ച ഉച്ചയോടെ സെലായുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ആർട്ട് തെറാപ്പിസ്റ്റായ ജെനിഫറും മകളും വീടിനടുത്തുള്ള വഴിയിലൂടെ വൈകുന്നേരത്തെ ഒരു നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കരടിയുടെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ADVERTISEMENT

ALSO READ: കാണാതായിട്ട് ഒരു വർഷം; ബി.സിയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പ്രദേശവാസികൾക്ക് വളരെ പരിചിതമായ ഈ വഴിയിൽ അപ്രതീക്ഷിതമായാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഈ സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Burnaby School District 41 sign outside its building.
British Columbia

സ്‌കൂൾ രേഖകൾ ഡാർക്ക് വെബിൽ; ബേണബി സ്‌കൂൾ ഡിസ്ട്രിക്ടിന് നേരെ സൈബർ ആക്രമണം

by Canada Varthakal
November 5, 2026
Mackenzie Bus Accident
British Columbia

മക്കെൻസിയിൽ ബസ് അപകടം: നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ ‘കോഡ് ഓറഞ്ച്’ പ്രഖ്യാപിച്ചു

by Canada Varthakal
November 4, 2026
mourning for the victims of the vehicle-ramming attack
British Columbia

ലപ്പൂ ലപ്പൂ ആഘോഷത്തിനിടെ വാഹനം ഇടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തിയ കേസ്: വിചാരണക്കിടെ നാടകീയ രം​ഗങ്ങൾ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.