Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ശ്രീഹരിക്ക് കണ്ണീരോടെ വിട നൽകി കാനഡ; മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഉടൻ

Canada Varthakal by Canada Varthakal
July 26, 2025
in Canada, Kerala, Manitoba
Reading Time: 1 min read
ശ്രീഹരിക്ക് കണ്ണീരോടെ വിട നൽകി കാനഡ; മാനിറ്റോബയിൽ വിമാനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു, സംസ്കാരം ഉടൻ

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിൻറെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എൻക്ലേവിൽ പൊതുദർശനത്തിന് വച്ചു. തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങ്.

പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മാനിറ്റേബയിലെ സ്റ്റെയിൻബാച്ച് മേഖലയിൽ ജൂലൈ 9 ന് പ്രാദേശിക സമയം രാവിലെ 8:45 നാണ് അപകടം ഉണ്ടായത്. ശ്രീഹരിയും കാനഡയിൽ നിന്നുള്ള സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ലൈസൻസ് നേടിയ ശ്രീഹരി കമേഴ്‌സ്യൽ ലൈസൻസിനുള്ള പരിശീലനത്തിൽ ആയിരുന്നു. ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെയുള്ള പാടത്താണ് തകർന്നു വീണത്.

ADVERTISEMENT

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് പിന്നാലെ കാനഡ സർക്കാരിൽ നിന്ന് രേഖകൾ കിട്ടാൻ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ കാലതാമസം ഉണ്ടായത്. ഒന്നരവർഷം മുൻപാണ് പൈലറ്റ് പരിശീലനത്തിനായി ശ്രീഹരി കാനഡയിേലക്ക് പോയത്. തൃപ്പൂണിത്തുറ ന്യു റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.

Mortal remains of trainee pilot killed in Canada flown in

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

After Shigella, monkeypox confirmed in Thiruvananthapuram; Health Department steps up preventive measures
Kerala

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്

by Canada Varthakal
June 18, 2026
Hepatitis A outbreak: Infections increasing among homeless people in Winnipeg; Health Department ramps up vaccination
Manitoba

ഹെപ്പറ്റൈറ്റിസ് എ വ്യാപനം: വിന്നിപെഗിൽ ഭവനരഹിതർക്കിടയിൽ രോഗബാധ കൂടുന്നു; പ്രതിരോധ കുത്തിവയ്പ് ശക്തമാക്കി ആരോഗ്യവകുപ്പ്

by Canada Varthakal
June 18, 2026
Environmentalists take legal action against the Canadian government for subverting climate policies
Canada

കാലാവസ്ഥാ നയങ്ങൾ അട്ടിമറിച്ചു; കാനഡ സർക്കാരിനെതിരെ നിയമനടപടിയുമായി പരിസ്ഥിതി പ്രവർത്തകർ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.