📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മീസിൽസ് ഭീതിയിൽ മാനിറ്റോബ: 30 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Canada Varthakal by Canada Varthakal
February 12, 2026
in Manitoba
Reading Time: 1 min read
Manitoba's chief provincial public health officer

ബ്രാൻഡൻ: മാനിറ്റോബയിൽ മീസിൽസ്, ഫ്ലൂ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ച് പ്രവിശ്യയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ബ്രെന്റ് റൂസിൻ. ജനുവരി അവസാനം ബ്രാൻഡനിൽ നടന്ന ‘അഗ് ഡേയ്സ്’ കാർഷിക പ്രദർശനത്തിൽ പങ്കെടുത്തവർക്കിടയിൽ രോഗവ്യാപനം കണ്ടെത്തിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഗ് ഡേയ്സ് പ്രദർശനവുമായി ബന്ധപ്പെട്ട് മാത്രം 30-ലധികം പുതിയ മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഫെബ്രുവരി 9-ന് മാത്രം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ഈ പകർച്ചവ്യാധി കാലയളവിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണ്. വായുവിലൂടെ അതിവേഗം പടരുന്ന രോഗമായതിനാൽ വരും ദിവസങ്ങളിൽ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ ആറ് മാസം പ്രായമുള്ള കുട്ടികൾക്ക് വരെ വാക്സിൻ നൽകത്തക്ക രീതിയിൽ വിപുലീകരിച്ചിട്ടുണ്ട്.

ADVERTISEMENT

മീസിൽസിന് പുറമെ മാനിറ്റോബയിൽ ഫ്ലൂ കേസുകളും റെക്കോർഡ് നിലയിലാണ്. ഈ സീസണിൽ 3,309 ഫ്ലൂ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 132 മരണങ്ങളും സംഭവിച്ചു. കോവിഡ് കേസുകളെക്കാൾ കൂടുതൽ ഫ്ലൂ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. വരാനിരിക്കുന്ന റോയൽ മാനിറ്റോബ വിന്റർ ഫെയറിൽ വലിയ ജനക്കൂട്ടം എത്താൻ സാധ്യതയുള്ളതിനാൽ, വാക്സിൻ എടുക്കാത്തവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ മുൻകരുതൽ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Measles scare in Manitoba: More than 30 people have been diagnosed with the disease; Health Department warns of caution
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാറ്റിൽ ഉലഞ്ഞ് മാനിറ്റോബ; വൻ നാശനഷ്ടം, മരങ്ങൾ കടപുഴകി, ആയിരങ്ങൾ ഇരുട്ടിൽ
Manitoba

കാറ്റിൽ ഉലഞ്ഞ് മാനിറ്റോബ; വൻ നാശനഷ്ടം, മരങ്ങൾ കടപുഴകി, ആയിരങ്ങൾ ഇരുട്ടിൽ

by Canada Varthakal
May 15, 2026
ക്ലിയർ ലേക്കിൽ ബോട്ടുകൾക്ക് വീണ്ടും അനുമതി: കർശന നിയന്ത്രണങ്ങളുമായി പാർക്സ് കാനഡ
Manitoba

ക്ലിയർ ലേക്കിൽ ബോട്ടുകൾക്ക് വീണ്ടും അനുമതി: കർശന നിയന്ത്രണങ്ങളുമായി പാർക്സ് കാനഡ

by Canada Varthakal
May 14, 2026
Federal, Manitoba governments breached First Nations' child welfare rights, judge says in 'historic' decision
Manitoba

ഫസ്റ്റ് നേഷൻസ് കുട്ടികളുടെ അവകാശലംഘനം: ഫെഡറൽ-മാനിറ്റോബ സർക്കാരുകൾക്ക് തിരിച്ചടിയായി ചരിത്രവിധി

by Canada Varthakal
May 13, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.