📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home montreal

യാത്രക്കാർ ശ്രദ്ധിക്കുക; മോൺട്രിയൽ ട്രൂഡോ വിമാനത്താവളത്തിൽ നിയന്ത്രണം, പ്രധാന ഭാഗം അടയ്ക്കുന്നു

Canada Varthakal by Canada Varthakal
April 28, 2026
in montreal
Reading Time: 1 min read
vehicles

മോൺട്രിയൽ: മോൺട്രിയൽ-പിയർ എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (YUL) യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിലെ മൾട്ടി-ലെവൽ പാർക്കിംഗ് ലോട്ട് പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് നടപടി. മേയ് ഒന്ന് വരെ ദിവസവും രാവിലെ 6 മണി മുതൽ 11:30 വരെ വിമാനത്താവളത്തിലെ അറൈവൽ ഏരിയ ഭാഗികമായി അടച്ചിടുമെന്ന് വിമാനത്താവള ഭരണസംഘടനയായ ഏറോപോർ ദെ മോൺട്രിയൽ (ADM) അറിയിച്ചു.

WhatsApp Image 2026 04 26 at 3.20.20 PM

അടച്ചിടൽ സമയത്ത് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ഡിപ്പാർച്ചർ ഡ്രോപ്പ്-ഓഫ് ഏരിയയിലേക്ക് (Departures drop-off area) വഴിതിരിച്ചുവിടും. തിരക്ക് ഒഴിവാക്കാനായി P4, P10 എക്സ്പ്രസ് ഡ്രോപ്പ്-ഓഫ് മേഖലകൾ ആഴ്ചയിൽ ഏഴു ദിവസവും സൗജന്യമായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ ബാഗേജുകളുമായി ട്രാഫിക്കിലൂടെ നടന്നുനീങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ അധിക സമയം മുൻകൂട്ടി കണ്ട് വിമാനത്താവളത്തിൽ എത്തണമെന്ന് എ.ഡി.എം ശുപാർശ ചെയ്തു. വരുംദിവസങ്ങളിൽ വലിയ തോതിലുള്ള സമയക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

ADVERTISEMENT

വിമാനത്താവളത്തിന്റെ വികസനത്തിനായി നടപ്പിലാക്കുന്ന ‘ഫ്ലൈറ്റ് പ്ലാൻ’ പദ്ധതിയുടെ ഭാഗമായാണ് പാർക്കിംഗ് ലോട്ട് പൊളിക്കുന്നത്. 2028-ഓടെ പൂർത്തിയാകുന്ന ഈ പദ്ധതിയിലൂടെ വിമാനത്താവളത്തിലെ കർബ്സൈഡ് ശേഷി നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വർധിക്കും. ഭാവിയിൽ തിരക്ക് കുറയ്ക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ഈ നിർമ്മാണപ്രവർത്തനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ ടർമിനലിൽ എത്തണമെന്നും വിമാനത്താവള അധികൃതർ നിർദ്ദേശിച്ചു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Travelers beware; Montreal Trudeau Airport under control, main section closed
Ad 1
Ad 2
Ad 3
Ad 4

Related Posts

FAMILY
montreal

കാനഡയിൽ കുടിയേറ്റ നിയമങ്ങൾ കർശനമാകുന്നു; മോൺട്രിയലിൽ യുവാവ് നാടുകടത്തൽ ഭീഷണിയിൽ

by Canada Varthakal
April 30, 2026
quebec-tipping-bill
montreal

ബില്ല് അടയ്ക്കും മുൻപ് ശ്രദ്ധിക്കുക! ക്യുബെക്കിലെ റെസ്റ്റോറന്റുകൾ ടിപ്പ് ഈടാക്കുന്ന ‘രീതി’ മാറ്റുന്നു; ജാഗ്രതൈ

by Canada Varthakal
April 28, 2026
money
montreal

ക്യുബെക്കിൽ കുറഞ്ഞ വേതനം വർധിപ്പിച്ചു; പുതിയ നിരക്ക് മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

by Canada Varthakal
April 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.