Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

അനിശ്ചിതകാല പൊതു പണിമുടക്കിന് പിന്തുണ; വോട്ട് ചെയ്ത് മോൺട്രിയലിൽ ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും

Canada Varthakal by Canada Varthakal
June 1, 2025
in montreal
Reading Time: 1 min read
അനിശ്ചിതകാല പൊതു പണിമുടക്കിന് പിന്തുണ; വോട്ട് ചെയ്ത് മോൺട്രിയലിൽ ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും

മോൺട്രിയലിലെ സൊസൈറ്റി ഡി ട്രാൻസ്പോർട് ഡി മോൺട്രിയലിന്റെ (STM) ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും ശനിയാഴ്ച വൈകുന്നേരം അനിശ്ചിതകാല പൊതു പണിമുടക്കിനെ പിന്തുണച്ച് വോട്ട് ചെയ്തു. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) വിഭാഗത്തിലെ അംഗങ്ങൾ പൊതുയോഗത്തിൽ പണിമുടക്കിന് അനുകൂലമായി 99 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി യൂണിയൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ബസ് ഡ്രൈവർമാരും മെട്രോ ഓപ്പറേറ്റർമാരും മാത്രമല്ല, സൊസൈറ്റി ഡി ട്രാൻസ്പോർട് ഡി മോൺട്രിയലിനായി (STM) ജോലി ചെയ്യുന്ന സ്റ്റേഷൻ ഏജന്റുമാരെയും പാരാട്രാൻസിറ്റ് ഡ്രൈവർമാരെയും യൂണിയൻ പ്രതിനിധീകരിച്ചു. ഇതോടെ സമരത്തിന് അനുകൂലമായി രംഗത്തുള്ള തൊഴിലാളികളുടെ എണ്ണം 4,500-ലേക്ക് ഉയർന്നു. സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മോൺട്രിയലിൽ (STM) യൂണിയനിൽപ്പെട്ട ജീവനക്കാർക്ക് വേണ്ടിയുള്ള പ്രധാന ആവശ്യങ്ങൾ ഇപ്പോഴും പരിഹാരമാകാതെ തുടരുന്നതായി കാനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു.

ADVERTISEMENT

പ്രത്യേകിച്ച് ജോലി സമയം, ജോലിയും സ്വകാര്യ ജീവിതവും തമ്മിൽ ഒരേപോലെ ശ്രദ്ധിക്കാനുള്ള സൗകര്യം ലഭിക്കണം, തൊഴിൽ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഏറെ ഗൗരവമേറിയവയാണെന്നും അവർ മുന്നറിയിപ്പ് നൽകി. വേതന വർദ്ധനവ്, പാരാട്രാൻസിറ്റ് സേവനങ്ങളുടെ സ്വകാര്യവൽക്കരണം എന്നിവയും യൂണിയൻ അംഗങ്ങളും തൊഴിലുടമയും തമ്മിലുള്ള തർക്ക വിഷയങ്ങളിൽ ഉൾപ്പെടുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

MLS: Inter Miami faces Montreal today without Messi.
montreal

എം.എൽ.എസ്: മെസ്സിയില്ലാതെ ഇന്റർ മയാമി ഇന്ന് മോൺട്രിയലിനെതിരെ

by Canada Varthakal
July 25, 2026
Attention travelers! Major traffic restrictions on Montreal's main roads; here are the routes being closed.
montreal

യാത്രക്കാർ ശ്രദ്ധിക്കുക! മോൺട്രിയലിലെ പ്രധാന റോഡുകളിൽ വൻ നിയന്ത്രണം; അടച്ചിടുന്ന റൂട്ടുകൾ ഇവയാണ്

by Canada Varthakal
July 24, 2026
'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.
montreal

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.