📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

മോദിക്ക് മിശിഹായുടെ പിറന്നാൾ സമ്മാനം; ഖത്തറിൽ കപ്പുയർത്തിയ അർജന്റീന ജേഴ്‌സി ഒപ്പിട്ടയച്ച് ലയണൽ മെസ്സി

Canada Varthakal by Canada Varthakal
September 16, 2025
in India
Reading Time: 1 min read
Narendra Modi Lionel Messi Jersey

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ സമ്മാനമായി ഖത്തർ ലോകകപ്പിൽ ധരിച്ച അർജന്റീന ജേഴ്‌സി ഒപ്പിട്ട് അയച്ച് സൂപ്പർ താരം ലയണൽ മെസ്സി. സെപ്തംബർ 17നാണ് പ്രധാനമന്ത്രി 75 ആം പിറന്നാൾ ആഘോഷിക്കുന്നത്.

ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യയിൽ പര്യടനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലും മുംബൈയിലുമായിരിക്കും പ്രധാന പരിപാടികൾ. തുടർന്ന് ഡൽഹിയിലെത്തുന്ന മെസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ടൂറിൻ്റെ പ്രൊമോട്ടർ സതാദ്രു ദത്ത അറിയിച്ചു. സാൾട്ട് ലേക്ക് സ്റ്റേഡിയം, വാങ്കഡെ സ്റ്റേഡിയം, ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നിവിടങ്ങളിലെ പരിപാടികളിൽ താരം പങ്കെടുക്കും.

ADVERTISEMENT

അതേസമയം, അർജന്റീന ദേശീയ ടീം നവംബറിൽ കേരളം സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 10നും 18നും ഇടയിലുള്ള ഫിഫ വിൻഡോയിലാണ് കേരളത്തിൽ മത്സരം നടത്താൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് അർജന്റീന (AFA) തീരുമാനിച്ചിരിക്കുന്നത്. കേരള സർക്കാരുമായി ചേർന്ന് ഒരു സ്വകാര്യ കമ്പനിയാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Prime Minister Narendra Modi Receives Lionel Messi Jersey As Gift

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്
India

യുപിയിൽ അതിശക്തമായ കൊടുങ്കാറ്റ്; ടിൻ ഷെഡിനൊപ്പം യുവാവ് 50 അടി ഉയരത്തിലേക്ക് തെറിച്ചുപോയി, ദൃശ്യങ്ങൾ പുറത്ത്

by Canada Varthakal
May 15, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.