Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

ബ്രാൻഡനിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം നദിയിൽ

Canada Varthakal by Canada Varthakal
June 20, 2025
in Manitoba
Reading Time: 1 min read
ബ്രാൻഡനിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം നദിയിൽ

കാനഡയിൽ കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം നദിയിൽ കണ്ടെത്തി. ഓവൻ ബെഡ്‌ഫോർഡെന്ന യുവാവാണ് മരിച്ചത്. ഇയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതായി ബ്രാൻഡൻ പോലീസ് വ്യക്തമാക്കി. ജൂൺ 15 ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഓവനെ കാണാതായത്. ചില സുഹൃത്തുക്കളോടൊപ്പം ഒരു ബാറിൽ നിന്ന് ഇറങ്ങി ഒരു ടാക്സിയിൽ കയറി പോകുകയായിരുന്നു യുവാവ്, പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ പുറത്തിറങ്ങുകയും ചെയ്തു. പിന്നീട് ഓവനെ കാണാതാകുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ഓവന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ADVERTISEMENT

🍁 മാനിറ്റോബ വാർത്തകൾക്കായി https://chat.whatsapp.com/Et0rVs0idRJ70GWD3K8gQj

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Flood relief fund announced in Manitoba; warning issued that reconstruction work will take time.
Manitoba

മാനിറ്റോബയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പ്രഖ്യാപിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്ന് മുന്നറിയിപ്പ്

by Canada Varthakal
July 25, 2026
Manitoba teacher ensnared in US police undercover operation after sending obscene messages thinking the recipient was a 15-year-old girl.
Manitoba

15-കാരിയാണെന്ന് കരുതി അശ്ലീല സന്ദേശമയച്ചു; മാനിറ്റോബ അധ്യാപകനെ കുടുക്കി യു.എസ് പൊലീസിന്റെ അണ്ടർകവർ ഓപ്പറേഷൻ

by Canada Varthakal
July 24, 2026
വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം
Manitoba

വിന്നിപെഗ് ചുട്ടുപൊള്ളും; കനത്ത ചൂടും പുകയും ഒരുമിച്ച്, ജാഗ്രത നിർദേശം

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.