Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഈ പാൽ ഉപയോ​ഗിക്കല്ലേ, ആരോ​ഗ്യത്തിന് ഹാനികരം; കാനഡയിൽ തിരിച്ചുവിളിച്ചു

Canada Varthakal by Canada Varthakal
June 10, 2026
in Canada
Reading Time: 1 min read
MILK

CREDITS CTV NEWS

ടൊറന്റോ: കാനഡയിലെ കോസ്‌കോ സ്റ്റോറുകളിൽ വിൽക്കുന്ന ഒരു പ്രത്യേക പാൽ ഉൽപ്പന്നം കമ്പനി തിരിച്ചുവിളിച്ചു. ലാക്ടാലിസ് കാനഡ (Lactalis Canada) പുറത്തിറക്കിയ പാൽ ഉൽപ്പന്നത്തിൽ ഗുണനിലവാര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.Lactantia UltraPur 2% 20g Protein & Lactose Free Milk (2 ലിറ്റർ പാക്കറ്റ്) ആണ് തിരിച്ചുവിളിച്ചത്. ജൂൺ 22, 2026 എക്സ്പയറി തീയതിയും 1987085 എന്ന ഐറ്റം നമ്പറുമുള്ള പാക്കറ്റുകളാണ് തിരികെ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി വിറ്റഴിച്ച ഉൽപ്പന്നങ്ങളിലാണ് ഈ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.

WhatsApp Image 2026 06 07 at 8.11.14 PM

ഈ പാൽ ഉൽപ്പന്നത്തിൽ വിറ്റാമിൻ എ (Vitamin A), വിറ്റാമിൻ ഡി (Vitamin D) എന്നിവ അനുവദനീയമായ അളവിൽ കൂടുതൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഉയർന്ന അളവിലുള്ള വിറ്റാമിനുകൾ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്നതിനാൽ ഈ പാൽ കുടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് കർശനമായ നിർദ്ദേശമുണ്ട്.

ADVERTISEMENT

ഈ ബാച്ചിൽപ്പെട്ട പാൽ കൈവശമുള്ളവർ അത് ഉപയോഗിക്കാതെ കോസ്‌കോ വെയർഹൗസുകളിൽ തിരികെ നൽകുക. ഇതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കുന്നതാണ്. ഈ പാൽ ഉപഭോഗം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കോസ്‌കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Milk recalled at Costco Canada

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം
Canada

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം

by Canada Varthakal
June 10, 2026
കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപിന്റെ ‘മുന്നറിയിപ്പ്’; യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചന
Canada

കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപിന്റെ ‘മുന്നറിയിപ്പ്’; യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചന

by Canada Varthakal
June 10, 2026
ഡ്യൂട്ടിക്കിടെ വാഹനാപകടം; കാനഡയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 18 കാരൻ അറസ്റ്റിൽ
Canada

ഡ്യൂട്ടിക്കിടെ വാഹനാപകടം; കാനഡയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 18 കാരൻ അറസ്റ്റിൽ

by Canada Varthakal
June 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.