Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മോൺട്രിയലിൽ വൻ തീപിടുത്തം; 90-ൽ അധികം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത്

Canada Varthakal by Canada Varthakal
September 14, 2025
in montreal
Reading Time: 1 min read
മോൺട്രിയലിൽ വൻ തീപിടുത്തം; 90-ൽ അധികം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത്

മോൺട്രിയൽ: മോൺട്രിയലിലെ എൻഡിജി (NDG) മേഖലയിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. തീ അണയ്ക്കാൻ തൊണ്ണൂറിൽ അധികം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാവിലെ 9:05-നാണ് അഗ്നിരക്ഷാ വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. എൽമ്ഹർസ്റ്റ് അവന്യൂവിന് സമീപമുള്ള മൂന്ന് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതരെ വിവരമറിയിച്ചത്.

കെട്ടിടത്തിൽ ആരും താമസിച്ചിരുന്നില്ലെന്നും, വൈദ്യുതിയോ ഗ്യാസ് കണക്ഷനോ ഉണ്ടായിരുന്നില്ലെന്നും മോൺട്രിയൽ ഫയർ ഡിപ്പാർട്ട്‌മെൻ്റ് (SIM) വക്താവ് എമിലി ബാർബ്യൂ-ചാർലെബോയിസ് പറഞ്ഞു. രാവിലെ പത്ത് മണിയോടെ, SIM മൂന്നാമത്തെ അലാം മുഴക്കി. 11:30-ഓടെ തൊണ്ണൂറിൽ അധികം അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണയ്ക്കാൻ രംഗത്തെത്തി. തീയണയ്ക്കുന്നതിനിടയിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ADVERTISEMENT

മുൻകരുതലെന്ന നിലയിൽ സമീപത്തുള്ള കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നഗരമധ്യത്തിൽ നടന്ന ഈ തീപിടുത്തം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'Do not jump into the water to rescue someone': Experts issue warning following a sharp rise in drowning deaths in Quebec.
montreal

‘രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത്’: ക്യുബെക്കിൽ മുങ്ങിമരണങ്ങൾ കുത്തനെ കൂടെയതിന് പിന്നാലെ വിദഗ്ധരുടെ മുന്നറിയിപ്പ്

by Canada Varthakal
July 23, 2026
Cyclone wreaks havoc in the Laurentians; houses and power poles destroyed, widespread damage.
montreal

ലോറൻഷ്യൻസിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകളും വൈദ്യുതി തൂണുകളും തകർന്നു, വ്യാപക നാശനഷ്ടം

by Canada Varthakal
July 22, 2026
Quebec, Ottawa announce funding for 1,650 new affordable housing units in Montreal
montreal

മോൺട്രിയലിൽ സാധാരണക്കാർക്കായി 1,650 പുതിയ വീടുകൾ വരുന്നു; ഫണ്ട് അനുവദിച്ച് ഫെഡറൽ സർക്കാർ

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.