Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മോങ്ക്ടൺ യുണൈറ്റഡ് അവതരിപ്പിക്കുന്ന “മാരിടൈം സൂപ്പർ കപ്പ്”; അറ്റ്ലാന്റിക് കാനഡയിലെ വമ്പൻ ക്രിക്കറ്റ് ഉത്സവം

Canada Varthakal by Canada Varthakal
July 26, 2025
in Canada
Reading Time: 1 min read
മോങ്ക്ടൺ യുണൈറ്റഡ് അവതരിപ്പിക്കുന്ന “മാരിടൈം സൂപ്പർ കപ്പ്”; അറ്റ്ലാന്റിക് കാനഡയിലെ വമ്പൻ ക്രിക്കറ്റ് ഉത്സവം

അറ്റ്ലാന്റിക് കാനഡയിലെ മോങ്ക്ടൺ യുണൈറ്റഡ് ക്ലബ്ബ് നടത്തുന്ന മാരിടൈം സൂപ്പർ കപ്പ് ആ​ഗസ്റ്റ് 2, 3 തീയതികളിൽ നടക്കും. 60 Leopold F. Belliveau Dr സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 2 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ അറ്റ്ലാന്റിക് കാനഡയിലെ 12 ടീമുകൾ മാറ്റുരയ്ക്കും. 1111 ഡോളറും മദ്രാസ് കഫേ സ്പോൺസർ ചെയ്യുന്ന ആറടി ഉയരം വരുന്ന എവർറോളിങ് ട്രോഫിയുമാണ് വിജയിക്കുന്ന ടീമിന് ലഭിക്കുക. ഇത്രയും വലിയ ട്രോഫി ആദ്യമായാണ് അറ്റ്ലാന്റിക് കാനഡയിലെ ഒരു ടൂർണമെന്റിൽ അവതരിപ്പിക്കുന്നത്. 555 ഡോളറാണ് രണ്ടാമതെത്തുന്ന ടീമിനെ കാത്തിരിക്കുന്നത്. മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, മോസ്റ്റ് വാല്യുബിൾ പ്ലയർ എന്നിവർക്കും സമ്മാനമുണ്ട്.

CT blog banners Riyas 1920 x 1080 px 2025 07 26T095137.003


സൺലൈഫിലെ അഡ്വൈസർമാരായ മനു ജോർജും ഖലീൽ ഉർറാഹ്മാനുമാണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസേർസ് (പ്ലാറ്റിനം സ്പോൺസേർസ്). നയാ​ഗ്ര ഫാൾസ് ആസ്ഥാനമായുള്ള ഇ-ഹൗസ് ഇമി​ഗ്രേഷൻ, ന്യൂ ബ്രൺസ്വിക്കിലെ റിയൽറ്ററുമായ നിഫിൻ സ്കറിയ, Troy soontiens & Associates Inc. Moncton, New Brunswick എന്നിവരുമാണ് സിൽവർ സ്പോൺസർമാർ. Republic of Drivers school, Freshly Squeezed, Salt and Pepper Grocery, Rahul Vinod -Mortgage Agent എന്നിവരാണ് ബ്രോൺസ് സ്പോൺസർമാർ.

ADVERTISEMENT

അറ്റ്ലാന്റിക് കാനഡയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താൻ ടീമുകളും സംഘാടകരുടെ തയാറായിരിക്കുകയാണെന്ന് മോങ്ക്ടൺ യുണൈറ്റഡ് ക്ലബ്ബ് അം​ഗങ്ങൾ പറഞ്ഞു. ഈ വർഷത്തെ പ്രഥമ ടൂർണമെന്റ് വൻ വിജയമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Moncton United maritime super cup

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

INMO Smart Glass
Canada

അമിതമായി ചൂടാകുന്നു: INMO സ്മാർട്ട് ഗ്ലാസുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

by Canada Varthakal
September 25, 2026
Mark carney
Canada

Bill C-39 | ‘ബിൽ C-39’ പാർലമെന്റിൽ: പണിമുടക്ക് അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാരിന് ഇനി കൂടുതൽ അധികാരം

by Canada Varthakal
September 25, 2026
Mark Carney
Canada

‘സാങ്കേതിക പ്രശ്നമെന്നത് വെറും കള്ളം’; ഗോർഡി ഹൗ പാലം തുറക്കാൻ വൈകിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.