Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാനിറ്റോബയിൽ അഞ്ചാംപനി വ്യാപിക്കുന്നു; പുതിയ 5 സ്ഥലങ്ങളിൽ കൂടി ജാ​ഗ്രത നിർദ്ദേശം

Canada Varthakal by Canada Varthakal
November 2, 2025
in Manitoba
Reading Time: 1 min read
Manitoba measles cases rise

വിനിപെഗ്: തെക്കൻ മാനിറ്റോബയിൽ അഞ്ചാംപനി (Measles) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഞ്ച് പുതിയ കേന്ദ്രങ്ങളിൽ കൂടി ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബർ 24 മുതൽ നവംബർ 19 വരെ താഴെ പറയുന്ന സ്ഥലങ്ങൾ സന്ദർശിച്ചവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

വിങ്ക്ലർ (Winkler): 785 മെയിൻ സ്ട്രീറ്റിലെ ഡയറി ക്വീൻ (Dairy Queen)

ADVERTISEMENT

സ്റ്റാൻലി (Stanley): ബൗണ്ടറി ട്രെയിൽസ് ഹെൽത്ത് സെന്റർ എമർജൻസി വിഭാഗം (Boundary Trails Health Centre Emergency)

ഹാനോവർ (Hanover): ഗ്രുന്തൽ ഔഷൻ സർവീസ് (Grundthal Auction Service – 28121 പ്രൊവിൻഷ്യൽ റോഡ് 205)

വിങ്ക്ലർ: 736 മെയിൻ സ്ട്രീറ്റിലെ ഗാർഡൻ വാലി കൊളീജിയറ്റ് (Garden Valley Collegiate)

വിങ്ക്ലർ: നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വേ കൊളീജിയറ്റ് (Northlands Parkway Collegiate – 139 നോർത്ത്‌ലാൻഡ്‌സ് പാർക്ക്‌വൈ ഇ)

അഞ്ചാംപനി ലക്ഷണങ്ങൾ:

രോ​ഗിയുമായി സമ്പർക്കം കഴിഞ്ഞ് 7 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. പനി, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന്, വായയുടെയോ തൊണ്ടയുടെയോ ഉള്ളിൽ ചെറിയ വെളുത്ത പാടുകൾ (Koplik’s spots) കണ്ടേക്കാം.പ്രാരംഭ ലക്ഷണങ്ങൾ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം ആദ്യം മുഖത്തും പിന്നീട് ശരീരത്തിലുടനീളവും ചുവന്ന പാടുകൾ (Rash) പ്രത്യക്ഷപ്പെടും. ഒരാൾക്ക് അഞ്ചാംപനി ലക്ഷണങ്ങൾ സ്ഥിരീകരിച്ചാൽ, അവരുമായി സമ്പർക്കം പുലർത്തിയ വ്യക്തികളെ വീട്ടിൽ ഐസൊലേറ്റ് ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Manitoba measles cases rise

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.