Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

Manitoba Immigration: വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞവർക്കും മാനിറ്റോബയിൽ ഇനി ജോലി ചെയ്യാം; സർക്കാറിന്റെ പുതിയ പ്രഖ്യാപനം

Canada Varthakal by Canada Varthakal
August 12, 2026
in Immigration
Reading Time: 1 min read
CANADA FLAG

CREDITS GOOGLE

ഒട്ടാവ: തൊഴിൽ വിസ കാലാവധി തീർന്ന് ആശങ്കയിലായ ആയിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ആശ്വാസവുമായി ഫെഡറൽ സർക്കാർ. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി കാനഡയിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ‘മാനിറ്റോബ വർക്ക്ഫോഴ്സ് ട്രാൻസിഷൻ ബ്രിഡ്ജ്’ (MWTB) എന്ന പേരിൽ പുതിയ ‘ഓപ്പൺ വർക്ക് പെർമിറ്റ്’ നയമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ താത്കാലിക നയം വഴി രണ്ടായിരത്തി എഴുന്നൂറോളം വിദേശ തൊഴിലാളികൾക്ക് കാനഡയിൽ നിയമപരമായി തുടരാനും ജോലി ചെയ്യാനുമുള്ള അനുമതി ലഭിക്കും.

WhatsApp Image 2026 08 03 at 2.38.16 AM 1

ഈ പദ്ധതി പ്രകാരം മാനിറ്റോബ പ്രവിശ്യയുടെ സപ്പോർട്ട് ലെറ്ററുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ സാധുതയുള്ള വർക്ക് പെർമിറ്റ് ഉള്ളവർക്കും, 2024 മേയ് ഏഴിന് ശേഷം വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ സ്റ്റാറ്റസ് നഷ്ടപ്പെട്ടവർക്കും, കൂടാതെ 2024 മേയ് ഏഴിനോ അതിന് മുൻപോ വർക്ക് പെർമിറ്റ് പുതുക്കാൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷകർക്ക് അവരുടെ നിലവിലെ തൊഴിലുടമയിൽ നിന്നുള്ള കത്തും ഉണ്ടായിരിക്കണം. കൂടാതെ മാനിറ്റോബ നൽകിയ സപ്പോർട്ട് ലെറ്ററും എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പൂളിലെ സാന്നിധ്യവും 2025 ഡിസംബർ 31-നോ അതിന് മുൻപോ ഉള്ളതായിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ADVERTISEMENT
ALSO READ: കാനഡ ഇമി​ഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത

സാധാരണ വർക്ക് പെർമിറ്റ് അപേക്ഷകളിൽ നിന്ന് വ്യത്യസ്തമായി വൻ ഇളവുകളാണ് കാനഡ സർക്കാർ ഈ പദ്ധതിയിലൂടെ നൽകുന്നത്. മുൻപ് അനുമതിയില്ലാതെ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തവർക്കും, വിസ നിബന്ധനകൾ ലംഘിച്ചവർക്കും ഇതിൽ ഇളവ് ലഭിക്കും. സാധാരണയായി വിസ കാലാവധി കഴിഞ്ഞാൽ സ്റ്റാറ്റസ് വീണ്ടെടുക്കാൻ അനുവദിക്കാറുള്ള തൊണ്ണൂറ് ദിവസത്തെ സമയപരിധി കഴിഞ്ഞവർക്കും ഈ പദ്ധതി വഴി വീണ്ടും അപേക്ഷിക്കാം. 2026 ജൂലൈ ആറ് മുതൽ പ്രാബല്യത്തിൽ വന്ന ഈ ഇളവുകൾ 2027 ഡിസംബർ 31 വരെ തുടരും. വർക്ക് പെർമിറ്റ് തീർന്ന് കാനഡയിൽ പ്രതിസന്ധിയിലായ മലയാളി കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് രാജ്യത്ത് തുടർന്ന് ജീവിക്കാനും സ്ഥിരതാമസം ഉറപ്പാക്കാനും ഈ തീരുമാനം വലിയൊരു വഴിത്തിരിവാകും.

Those with expired work permits can now work in Manitoba; new government announcement

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Tags: canada malayalicanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

CANADA IMMIGRATION
Immigration

കാനഡ ഇമി​ഗ്രേഷൻ; എക്സ്പ്രസ് എൻട്രി പൂളിൽ 5 പുതിയ ട്രെൻഡുകൾ ഇതാ, CRS സ്കോറിലും മാറ്റങ്ങൾക്ക് സാധ്യത

by Canada Varthakal
August 12, 2026
NLPNP DRAW
Immigration

NLPNP ഡ്രോ: ഓഗസ്റ്റ് 10-ന് നടന്ന വിവിധ നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
August 12, 2026
Northwest Territories
Immigration

നോർത്ത് വെസ്റ്റ് ടെറിട്ടറീസ് PNP ക്വാട്ട വർധിപ്പിച്ചു

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.