Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാനഡയിൽ ആറ് വർഷം ജീവിച്ചു, ഇന്ത്യയിലേക്ക് മടങ്ങി, പൊരുത്തപ്പെടാൻ വയ്യ’; ചർച്ചയായി യുവാവിന്റെ പോസ്റ്റ്

Canada Varthakal by Canada Varthakal
July 27, 2025
in Canada, India
Reading Time: 1 min read
‘കാനഡയിൽ ആറ് വർഷം ജീവിച്ചു, ഇന്ത്യയിലേക്ക് മടങ്ങി, പൊരുത്തപ്പെടാൻ വയ്യ’; ചർച്ചയായി യുവാവിന്റെ പോസ്റ്റ്

കാനഡയിലെ ആറ് വർഷത്തെ ചിട്ടയായ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ യുവാവിന്റെ അനുഭവ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം. വെകാരികവും പ്രായോഗികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഡൽഹിയിൽ നിന്നുള്ള 31 കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തോട് അടുത്തിരിക്കാനുമാണ് താൻ മടങ്ങിയതെന്ന് യുവാവ് പറയുന്നു. മാതാപിതാക്കളോടൊപ്പമുള്ള സമയത്തിന് പ്രാധാന്യം നൽകി. ഭക്ഷണത്തിന്റെ രുചി അപാരമാണെന്ന് സമ്മതിക്കാമെങ്കിലും ഇവിടെ മറ്റെല്ലാം താളം തെറ്റിയതായി അദ്ദേഹം പറയുന്നു.

‘കാനഡയിൽ ആറ് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങി. പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നു. ഇവിടെ ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താം?’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയത്.

ADVERTISEMENT
download 2

‘ഞാൻ 31 വയസ്സുള്ള ഒരു പുരുഷനാണ്, ഡൽഹി സ്വദേശിയാണ്. ഏകദേശം 6 വർഷം കാനഡയിൽ ജോലി/പഠന ആവശ്യങ്ങൾക്കായി താമസിച്ചു. കഴിഞ്ഞ വർഷം ചില വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിലേക്ക് മടങ്ങി. ഇപ്പോൾ ദെഹ്‌റാദൂണിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. തീർച്ചയായും എന്റെ നാട്ടിലെ ഭക്ഷണവും ആസ്വദിക്കുന്നുമുണ്ട്. എന്നാൽ മറ്റെല്ലാം എന്തോ ശരിയല്ല എന്ന് തോന്നുന്നു. എന്റെ മിക്ക സുഹൃത്തുക്കളും വിദേശത്താണ്. നല്ല ശമ്പളമുള്ളതും തൃപ്തികരവുമായ ജോലി കണ്ടെത്താൻ ഇവിടെ ഞാൻ പാടുപെടുന്നു. ജീവിതശൈലി, കാലാവസ്ഥ, ദൈനംദിന തിരക്ക് എന്നിവ കാരണം വളരെ ബുദ്ധിമുട്ടാണ്. രണ്ട് ലോകങ്ങൾക്കിടയിൽ കുടുങ്ങിയതായും പലപ്പോഴും വിഭജിക്കപ്പെട്ടതായും എനിക്ക് തോന്നുന്നു’ ഇങ്ങനെയാണ് യുവാവ് കുറിപ്പിൽ പറയുന്നത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.