📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കട്ടിലിൽ കെട്ടിയിട്ടു, കണ്ണിൽ മുളകുപൊടിയിട്ടു; യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

Canada Varthakal by Canada Varthakal
January 16, 2026
in Kerala
Reading Time: 1 min read
crime scenes

credits google

കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് രാമകൃഷ്ണൻ, സഹോദരൻ സനൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് പിതാവ് പോലീസിനോട് സമ്മതിച്ചു.

കഴിഞ്ഞദിവസം രാത്രി വീട്ടിൽ സന്തോഷും സഹോദരൻ സനലും തമ്മിൽ വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായി. സന്തോഷ് അക്രമാസക്തനായതോടെ പിടിച്ചുമാറ്റാൻ ശ്രമിച്ച പിതാവിനും സനലിനും ഇയാളെ നിയന്ത്രിക്കാനായില്ല. തുടർന്ന് ഇരുവരും ചേർന്ന് സന്തോഷിനെ ബലമായി കട്ടിലിൽ പിടിച്ചു കിടത്തി കെട്ടിയിടുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ബഹളം തുടർന്നതോടെ സന്തോഷിന്റെ കണ്ണിൽ മുളകുപൊടി വിതറുകയും കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഏറ്റ മൂന്നാമത്തെ അടിയിലാണ് സന്തോഷ് മരണപ്പെട്ടത്.

ADVERTISEMENT

തലപൊട്ടി ചോര വന്നിട്ടും അച്ഛനും സഹോദരനും വിവരം ആരെയും അറിയിച്ചില്ല. പിറ്റേന്ന് രാവിലെയാണ് മരണവിവരം പുറംലോകമറിയുന്നത്. സംഭവസമയത്ത് ഇവർ മൂന്നുപേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സന്തോഷ് മാനസികാരോഗ്യത്തിന് മരുന്ന് കഴിച്ചിരുന്നതായും വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Man killed in Kollam by his father and brother following a family dispute

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അബ്ദുൽ റഹീമിന്റെ മോചനം: എക്സിറ്റ് നടപടികൾ അവസാന ഘട്ടത്തിൽ, ശുഭവാർത്ത ഉടനെന്ന് സഹായസമിതി
Kerala

അബ്ദുൽ റഹീമിന്റെ മോചനം: എക്സിറ്റ് നടപടികൾ അവസാന ഘട്ടത്തിൽ, ശുഭവാർത്ത ഉടനെന്ന് സഹായസമിതി

by Canada Varthakal
May 21, 2026
പതിനാറാം കേരള നിയമസഭയ്ക്ക് പുത്തൻ തുടക്കം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു
Kerala

പതിനാറാം കേരള നിയമസഭയ്ക്ക് പുത്തൻ തുടക്കം: എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു

by Canada Varthakal
May 21, 2026
‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും
Kerala

‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.