Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിൽ മലയാളി യുവതിയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Canada Varthakal by Canada Varthakal
April 5, 2026
in Ontario
Reading Time: 1 min read
MOM AND SON

ഒന്റാരിയോ: ഒന്റാരിയോയിലെ ബ്രാന്റ് ഫോർഡിൽ വീടിനുള്ളിൽ 31 വയസ്സുള്ള മലയാളി യുവതിയെയും രണ്ട് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 5:15-ഓടെ എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്.

CT WEB ADSNITHIN 20

സംഭവസ്ഥലത്തു വെച്ച് തന്നെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും, ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മറ്റ് പ്രതികളെയൊന്നും തിരയുന്നില്ലെന്നും ബ്രാന്റ് ഫോർഡ് പോലീസ് സർവീസ് ഔദ്യോഗിക മാധ്യമക്കുറിപ്പിലൂടെ അറിയിച്ചു.

ADVERTISEMENT

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച വിശദമായ പരിശോധനകൾ നടന്നുവരികയാണ്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Malayali woman and son found dead inside home in Ontario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്
Ontario

ബോൾട്ടണിൽ വാഹനാപകടം; പ്രധാന റോഡ് അടച്ചത് മണിക്കൂറുകളോളം, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026
തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു
Ontario

തണ്ടർ ബേ 50/50 ലോട്ടറി: 2,772,840 കനേഡിയൻ ഡോളറിന്റെ ബമ്പർ സമ്മാനം സ്വന്തമാക്കി ഭവ്യ ഫൽദു

by Canada Varthakal
August 1, 2026
കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്
Canada

കാട്ടുതീ മുന്നറിയിപ്പിൽ വീഴ്ചയോ?; ഒന്റാറിയോ സർക്കാരിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസ്റ്റ് നേഷൻസ്

by Canada Varthakal
July 30, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.