ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ജിതില യോഹന്നാൻ (39) അന്തരിച്ചു. പത്തനംതിട്ട മൈലപ്ര പുതുവേലിൽ കുടുംബാംഗമാണ്. കോട്ടയം ചന്നാനിക്കാട് പടിവാതുക്കൽ വീട്ടിൽ ബോബി ചെറിയാൻ ആണ് ഭർത്താവ്. ഹന്ന (7), സാറാ (5), നോഹ (3) എന്നിവർ മക്കളാണ്. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Malayali died in ontario
ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




