Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

കാട്ടുതീ ഭീഷണിയിൽ മാനിറ്റോബ: ലിൻ ലേക്ക് നിവാസികൾ അടിയന്തരമായി മാറിത്താമസിക്കണമെന്ന് നിർദേശം

Canada Varthakal by Canada Varthakal
June 28, 2026
in Manitoba
Reading Time: 1 min read
Wildfire smoke is seen in Lynn Lake, Man

CREDITS CTV NEWS

മാനിറ്റോബ: മാനിറ്റോബയിലുള്ള ലിൻ ലേക്ക് കാട്ടുതീ ഭീഷണിയിൽ. തീ അതിവേഗം ജനവാസ മേഖലയിലേക്ക് പടരുന്ന സാഹചര്യത്തിൽ, എല്ലാ താമസക്കാരോടും ഉടൻ ഒഴിഞ്ഞുപോകാന് അധികൃതർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. ഒഴിയാൻ സഹായം ആവശ്യമുള്ളവർക്കായി ലിൻ ലേക്ക് വിമാനത്താവളത്തിൽ നിന്ന് വ്യോമമാർഗ്ഗം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി ടൗൺ ഓഫീസിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തി.

WhatsApp Image 2026 06 07 at 12.21.30 PM 1

ബ്രാൻഡനിലെ വിക്ടോറിയ ഇന്നിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. ബന്ധുവീടുകളിൽ സൗകര്യമില്ലാത്തവർക്ക് ബ്രാൻഡനിൽ താമസ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ഇതിനായി ടൗൺ ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ഒഴിപ്പിക്കപ്പെടുന്നവർ ഓൺലൈനായോ നേരിട്ടോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. തീ നിയന്ത്രിക്കാൻ ആവശ്യമായ വിഭവങ്ങൾ ലഭ്യമല്ലാത്തത് കടുത്ത വെല്ലുവിളിയാണെന്ന് മേയർ ബ്രാൻഡൻ ഡുലെവിച്ച് വ്യക്തമാക്കി.

ADVERTISEMENT

കഴി‍ഞ്ഞ വർഷവും സമാനമായ സാഹചര്യത്തിൽ ലിൻ ലേക്ക് നിവാസികളെ ഒഴിപ്പിച്ചിരുന്നു. തങ്ങളുടെ കമ്മ്യൂണിറ്റിക്ക് നേരിടേണ്ടി വരുന്ന ഈ പ്രതിസന്ധിയിൽ അതീവ ദുഃഖമുണ്ടെന്നും, എല്ലാവരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും മേയർ കൂട്ടിച്ചേർത്തു. പ്രവിശ്യാ ഭരണകൂടം എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Lynn Lake under mandatory evacuation order due to wildfire

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.