Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ‘നൈറ്റ്‌ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്

Canada Varthakal by Canada Varthakal
November 1, 2026
in Canada
Reading Time: 1 min read
london-ontario-canada-top-nightlife-city-uber-index-2026

london-ontario-canada-top-nightlife-city

ഓട്ടവ: കാനഡയിലെ ഏറ്റവും വലിയ ‘പാർട്ടി സിറ്റി’ എന്ന പ്രസിദ്ധി തുടർച്ചയായ രണ്ടാം വർഷവും ഒന്റാറിയോയിലെ ലണ്ടൻ നഗരത്തിന്. പ്രമുഖ റൈഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഊബർ പുറത്തുവിട്ട വാർഷിക ‘നൈറ്റ്‌ലൈഫ് ഇൻഡക്സ്’ റിപ്പോർട്ടിലാണ് ലണ്ടൻ ഒന്നാമതെത്തിയത്. കഴിഞ്ഞ ഒരു വർഷത്തെ ലേറ്റ് നൈറ്റ് യാത്രാവിവരങ്ങളും ഊബർ ഈറ്റ്സ് ഓർഡറുകളും വിശകലനം ചെയ്താണ് പാർട്ടി പ്രിയരുടെ പട്ടിക തയ്യാറാക്കിയത്. ലിസ്റ്റിൽ വിന്നിപെഗ് രണ്ടാമതും ലെത്ത്ബ്രിഡ്ജ് മൂന്നാമതും എത്തി.

IMG 20261031 130905 345

കിച്ചണർ-വാട്ടർലൂ, ടൊറന്റോ, ഹാലിഫാക്സ്, സെന്റ് ജോൺസ്, വിൻഡ്സർ, സസ്കറ്റൂൺ, വൻകൂവർ എന്നീ നഗരങ്ങളാണ് യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. കാനഡക്കാരുടെ രാത്രികാല വിനോദങ്ങളും പാർട്ടികൾക്ക് ശേഷമുള്ള ഭക്ഷണശീലങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിച്ചിരിക്കുന്നത്.

ADVERTISEMENT

കാനഡയിൽ ഏറ്റവും കൂടുതൽ ആളുകൾ ആഘോഷങ്ങൾക്കായി രാത്രിയിൽ പുറത്തിറങ്ങുന്ന ദിനങ്ങളുടെ പട്ടികയും ഉബർ പുറത്തുവിട്ടു. ന്യൂ ഇയർ ഈവ് (ഡിസംബർ 31) ആണ് ഈ പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ ഹാലോവീൻ രാത്രിയും ഹാലോവീൻ വാരാന്ത്യവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഹോളിഡേ പാർട്ടി സീസൺ, സെന്റ് പാട്രിക്സ് ഡേ വിക്കെൻഡ് എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ഹാലോവീൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആളുകൾ പതിവിലും വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നതെന്നും ഡാറ്റ വ്യക്തമാക്കുന്നു.

ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും ഉബർ കാനഡ പബ്ലിക് പോളിസി മേധാവി ലോറ മില്ലർ അഭ്യർത്ഥിച്ചു. ഇത്തരം സുരക്ഷിത യാത്രാശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എം.എ.ഡി.ഡി (MADD) കാനഡയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ALSO READ: ഇന്ത്യ-കാനഡ ബന്ധം പുതിയ ഘട്ടത്തിലേക്ക്: വിദേശകാര്യമന്ത്രിമാർ പ്രത്യേക കൂടിക്കാഴ്ച നടത്തി

സുരക്ഷിതമായ യാത്രാമാർഗ്ഗങ്ങൾ ലഭ്യമാകുന്നതോടെ ആളുകൾ സ്വന്തം വാഹനങ്ങൾ വീടുകളിൽ വെച്ച് പൊതു ഗതാഗതത്തെയോ റൈഡ് ഷെയറിംഗ് സേവനങ്ങളെയോ ആശ്രയിക്കാൻ തുടങ്ങുമെന്നാണ് ഉബറിന്റെ കണക്കുകൂട്ടൽ. ഹാലോവീനും ന്യൂ ഇയറും അടക്കമുള്ള ആഘോഷവേളകളിൽ സുരക്ഷിതമായി വീടുകളിലെത്താൻ ആളുകൾ ഉബർ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Express Entry October 2026 Draws
Canada

ഇവിടെ സേഫാണ്! 2027ൽ സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യം കാനഡ

by Canada Varthakal
November 3, 2026
RCAF CH-148 Cyclone helicopter
Canada

കനേഡിയൻ നേവി കപ്പലിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനിടെ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

by Canada Varthakal
November 3, 2026
ice storm
Canada

പ്രകൃതിദുരന്തമോ സൈബർ ആക്രമണമോ? 3 ദിവസത്തേക്ക് ഭക്ഷണവും വെള്ളവും കരുതണം; മുന്നറിയിപ്പുമായി കാനഡ

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.