📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കോഴിക്കോട് വിസ തട്ടിപ്പ്: ലക്ഷങ്ങൾ കവർന്ന സ്ഥാപന ഉടമയും ജീവനക്കാരും ഒളിവിൽ; അന്വേഷണം ഉർജ്ജിതമാക്കി പോലീസ്

Canada Varthakal by Canada Varthakal
January 29, 2026
in Kerala
Reading Time: 1 min read
visa

കോഴിക്കോട്: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ഥാപന ഉടമയും ജീവനക്കാരും ഒളിവിൽ പോയതായി കോഴിക്കോട് പോലീസ്. കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ചിരുന്ന ‘റമ്പിൾ ഹോളിഡേയ്‌സ്‌’ എന്ന സ്ഥാപനമാണ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രധാനമായും തട്ടിപ്പ് നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ, നവംബർ മാസങ്ങളിലായി മലപ്പുറം ആണ്ടിയൂർക്കുന്ന് സ്വദേശിയായ അബ്‌ദുൾ മജീദ് തന്റെ മകന്റെ വിസയ്ക്കായി നാല് ലക്ഷം രൂപ ഈ സ്ഥാപനത്തിൽ നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് ഓഫീസിലെത്തിയപ്പോഴാണ് സ്ഥാപനം പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടമകളും ജീവനക്കാരും ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് ഇവർ തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുകയായിരുന്നു.

ADVERTISEMENT

റിജാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റമ്പിൾ ഹോളിഡേയ്‌സ്‌. സ്ഥാപനത്തിലെ ജീവനക്കാരിയായ അമല ജോൺ വഴിയാണ് സാമ്പത്തിക ഇടപാടുകൾ ഭൂരിഭാഗവും നടന്നതെന്ന് ഇരകൾ പറയുന്നു. പണം നൽകിയ പലർക്കും വിസയോ നൽകിയ തുകയോ തിരികെ ലഭിച്ചിട്ടില്ല. നിലവിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കസബ സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ADVERTISEMENT

പ്രതികൾ നിലവിൽ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. തങ്ങൾക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് മജീദ് ഉൾപ്പെടെയുള്ള പരാതിക്കാരുടെ ആവശ്യം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Kozhikode visa fraud: The owner and employees of the establishment that stole lakhs are absconding; Police have intensified the investigation
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
Kerala

ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

by Canada Varthakal
May 18, 2026
ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി
Kerala

ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി

by Canada Varthakal
May 17, 2026
തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി
Kerala

തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി

by Canada Varthakal
May 17, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.