Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

സൂക്ഷിക്കുക! നൂറ്റാണ്ടിനവസാനം ഈ പ്രതിഭാസം യൂറോപ്പിലെ 23 ലക്ഷം ആളുകളുടെ ജീവനെടുക്കും; ഭീകരമായ പ്രവചനം പുറത്ത്!

Canada Varthakal by Canada Varthakal
September 12, 2025
in World
Reading Time: 1 min read
scientists-warn-climate-change

GOOGLE

സാധാരണയായി എല്ലാവരം കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏറ്റവും കൂടുതൽ സ്ഥിതിചെയ്യുന്നത് യൂറോപ്പ്യൻ ഭൂഖണ്ഡത്തിലാണ്. ഉന്നതപഠനങ്ങൾക്ക് മാത്രമായാണ് യൂറോപ്പിൽ ആദ്യ കാലഘട്ടങ്ങളിൽ പോയിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിര താമസത്തിനു വേണ്ടിയാണ് ഇന്ത്യാക്കാർ ഉൾപ്പെടെ കൂടുതൽ പേരും യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്നത്. എന്നാൽ ആശങ്കപ്പെടുത്തുന്ന ചില പഠന റിപ്പോർട്ടുകളാണ് ഇംഗ്ലണ്ട് ആസ്ഥാനമായ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെ‌ഡിസിൻ പുറത്തുവിട്ടിരിക്കുന്നത്.

യൂറോപ്പിൽ മാത്രം ഏകദേശം 23 ലക്ഷത്തോളം പേർ 2099 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മരിക്കുമെന്നാണ് റിപ്പോർട്ട്. യൂറോപ്പിലെ 30 രാജ്യങ്ങളിലെ 854 നഗരപ്രദേശങ്ങളിൽ നടത്തിയ സമഗ്ര പഠന റിപ്പോർട്ടിലാണ് കണ്ടെത്തൽ. ഈ പഠനത്തിൽ യൂറോപ്പിലെ 30 രാജ്യങ്ങളിലെ 854 നഗരങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തണുപ്പുകാലത്ത് മരിക്കുന്നവരുടെ എണ്ണം കുറഞ്ഞാലും, ചൂടുകാലത്ത് മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുമെന്ന് പഠനം പറയുന്നു. ഇത് കാലാവസ്ഥാ വ്യതിയാനം എത്രത്തോളം ഗൗരവമുള്ള വിഷയമാണെന്ന് ഓർമ്മിപ്പിക്കുന്നു.

ADVERTISEMENT

അതി ശൈത്യ ഭൂഖണ്ഡമായ യൂറോപ്പിൽ സാധാരണ ജനങ്ങളെ കാലാവസ്ഥാവ്യതിയാനം രൂക്ഷമായി ബാധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.മെഡിറ്ററേനിയൻ മേഖലയായ ബാഴ്സിലോണ,​ റോം, നേപ്പിൾസ്, ഏതൻസ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന തെക്കൻ മദ്ധ്യ യൂറോപ്പ്യൻ പ്രദേശത്തായിരിക്കും ഇത് രൂക്ഷമായി ബാധിക്കുക എന്നാണ് ഗവേഷകരുടെ അനുമാനം.

ബാഴ്സിലോണയിൽ മാത്രം 2.4 ലക്ഷം പേരുടെ ജീവനുകൾ കാലാവസ്ഥവ്യതിയാനം കാരണം നഷ്ടപ്പെട്ടേക്കാം. സമുദ്രത്തിലെ മത്സ്യ സമ്പത്തിനേയും പരോക്ഷമായി ബാധിക്കാമെന്നും കാട്ടുതീ ഉൾപ്പടെയുളള പ്രകൃതി ദുരിതങ്ങൾ പ്രതികൂലമായി ബാധിക്കാമെന്നും ഗവേഷകർ പറയുന്നു. അല്ലാത്ത പക്ഷം പകർച്ചവ്യാധി, കാട്ടുതീ എന്നിവയിലുടെ ജനജീവിതം താറുമാറാകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

2099-ഓടെ ബാഴ്‌സലോണയിൽ മാത്രം 2,46,000-ത്തിലധികം ആളുകൾ മരിച്ചേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. നഗരങ്ങൾ കൂടുതൽ ഹരിതാഭമാക്കുക, കെട്ടിടങ്ങൾക്ക് മികച്ച ഇൻസുലേഷൻ നൽകുക, എയർ കണ്ടീഷനിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാമെങ്കിലും, അത് മാത്രം പോരാ. കാർബൺ പുറംതളളൽ ഗണ്യമായി കുറയ്ക്കാൻ ലോകരാജ്യങ്ങൾ ഉടൻ നടപടികൾ എടുത്തില്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് പഠനം പറയുന്നു. ആഗോളതാപനം മരണങ്ങൾ കുറയ്ക്കുമെന്നുള്ള ഒരു തെറ്റിദ്ധാരണയുണ്ടെന്നും, എന്നാൽ ഈ പഠനം ആ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നതായും പ്രൊഫസർ അന്റോണിയോ ഗാസ്പാരിനി പറഞ്ഞു.

വരും വർഷങ്ങളിൽ യൂറോപ്പിൽ അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഈ പഠനം ഓർമ്മിപ്പിക്കുന്നു. ഈ മരണങ്ങളിൽ 70% വരെ ഒഴിവാക്കാൻ സാധിക്കുമെന്നും, അതിന് ഉടനടി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെ മാത്രമല്ല, മനുഷ്യരുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നതിന്റെ ഒരു വലിയ മുന്നറിയിപ്പാണ് ഈ പഠനം.

Beware! This phenomenon will kill 2.3 million people in Europe by the end of the century; Terrible prediction is out!

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Oklahoma Parents Arrested
World

കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോയി: ഓക്‌ലഹോമയിൽ മാതാപിതാക്കൾ അറസ്റ്റിൽ

by Canada Varthakal
September 9, 2026
UAE develops alternative trade routes and ports to bypass Strait of Hormuz
World

ഹോർമൂസിന് ബദൽ പാത; ചരക്കുനീക്കം വേഗത്തിലാക്കി യു.എ.ഇ

by Canada Varthakal
September 9, 2026
Trump administration bans Canadian alcohol and motorbike imports
World

ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം; കനേഡിയൻ മദ്യത്തിനും മോട്ടോർബൈക്കുകൾക്കും ഇറക്കുമതി വിലക്ക്

by Canada Varthakal
September 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.