Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലില്ലിയും ജാക്കുമെവിടെ? സഹോദരങ്ങളെ കാണാതായിട്ട് ഏഴ് ദിവസം; ഉത്തരം തേടി കാനഡ

Canada Varthakal by Canada Varthakal
May 8, 2025
in Canada, Nova Scotia
Reading Time: 1 min read
ലില്ലിയും ജാക്കുമെവിടെ? സഹോദരങ്ങളെ കാണാതായിട്ട് ഏഴ് ദിവസം; ഉത്തരം തേടി കാനഡ

കാനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഗ്രാമപ്രദേശത്ത് നിന്ന് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തിരച്ചിൽ തുടരുന്നു. പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലുള്ള വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനെയും സഹോദരൻ ജാക്കിനെയും (4) അവസാനമായി കണ്ടത്. ഇവർ വീട്ടിൽ നിന്ന് പുറത്തുപോയതായി ശനിയാഴ്ച റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളെ കാണാതായിട്ട് ഏഴാം ദിവസമായി എന്നത് ആശങ്ക കൂട്ടുന്നുണ്ട്. കുട്ടികളുടെ അമ്മ മലേഹിയ ബ്രൂക്സ്-മുറെ, വെള്ളിയാഴ്ച ഉറക്കം എണീറ്റപ്പോളാണ് കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ഉടൻ തന്നെ 911ൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ജാക്കും ലില്ലിയും ഒറ്റയ്ക്ക് പുറത്ത് പോകുന്ന തരത്തിലുള്ള കുട്ടികളല്ലെന്നും അമ്മ കൂട്ടിച്ചേർത്തു.കുട്ടികളുടെ രണ്ടാനച്ഛൻ ഡാനിയൽ മാർട്ടെൽ, കുട്ടികളെ കണ്ടെത്താനായി അതിർത്തികളും വിമാനത്താവളങ്ങളും നിരീക്ഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതൊരു തട്ടിക്കൊണ്ടുപോകലായി ഇപ്പോൾ കണക്കാക്കുന്നില്ലെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വ്യക്തമാക്കുന്നത്

140 ഓളം പരിശീലനം ലഭിച്ച തിരച്ചിൽ അംഗങ്ങളും പൊലീസ് നായ്ക്കൾ, ഹീറ്റ്-സീക്കിങ് ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ നാല് ചതുരശ്ര കിലോമീറ്റർ വനപ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. കുട്ടികളെ കണ്ടതായി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. തിരച്ചിൽ സമഗ്രമായി പൂർത്തിയാക്കിതിനാൽ ഇപ്പോൾ ചെറിയൊരു പ്രദേശത്തേക്ക് മാത്രമായി ചുരുക്കുമെന്ന് തിരച്ചിൽ സംഘത്തിന്റെ നേതാവ് എമി ഹാൻസെൻ പറഞ്ഞു. ശനിയാഴ്ച ഒരു കാൽപ്പാട് കണ്ടെത്തി. തുടർന്ന് ആ പ്രദേശത്ത് തിരച്ചിൽ വിപുലീകരിച്ചതായും പൊലീസ് അറിയിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026
California Proposition 40 billionaire wealth tax debate
Canada

കാലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ഏർപ്പെടുത്തുമോ? ‘പ്രൊപ്പോസിഷൻ 40’ ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.