Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് നേട്ടം; പ്രദർശന വിഭാഗത്തിൽ വെള്ളി മെഡൽ

Canada Varthakal by Canada Varthakal
November 27, 2026
in India
Reading Time: 1 min read
Kerala wins silver at IITF 2026

IITF 2026

ദില്ലി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ (IITF) കേരളത്തിന് വെള്ളി മെഡൽ. 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാറ്റുരച്ച പ്രദർശന വിഭാഗത്തിലാണ് കേരളം ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീകാരം സംസ്ഥാനത്തിന് ഇരട്ടിമധുരമായി.

1 04 05 04 1 1

ഭാരത് മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് (ഐപിആർഡി) ഡയറക്ടർ സബിൻ സമീദ്, ഐടിപിഒ ഡയറക്ടർ ജാവേദ് അഷ്റഫിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഐപിആർഡി അഡിഷണൽ ഡയറക്ടർ കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി, അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

സന്ദർശകരുടെ മനംകവർന്ന കൊമ്പനാനയുടെ ചലിക്കുന്ന മാതൃകയായിരുന്നു കേരള പവലിയന്റെ പ്രധാന ആകർഷണം. ഇതിനുപുറമെ സംസ്ഥാനത്തിന്റെ തനത് വിഭവങ്ങൾ, കൈത്തറി-കരകൗശല ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയൊരുക്കിയ 23 സ്റ്റാളുകളാണ് പവലിയനിൽ സജ്ജീകരിച്ചിരുന്നത്. ടെറാക്കോട്ട ഉൽപ്പന്നങ്ങൾ, കാപ്പി, തേയില, വെളിച്ചെണ്ണ, കൂൺ കൊണ്ടുള്ള പായസം, സ്മൂത്തി എന്നിവയ്ക്ക് മേളയിൽ വലിയ ഡിമാൻഡാണ് അനുഭവപ്പെട്ടത്.

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും (SAF) നേതൃത്വത്തിൽ പ്രവർത്തിച്ച ഫുഡ് കോർട്ടുകളും ഭക്ഷണപ്രേമികളെ ആകർഷിച്ചു. കേരളത്തിന്റെ തനത് പലഹാരങ്ങളും രുചിക്കൂട്ടുകളും ആസ്വദിക്കാൻ ഫുഡ് കോർട്ടുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ 11 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മേളയുടെ ഭാഗമായിട്ടുണ്ട്. 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും അണിനിരക്കുന്ന ഭാരത അന്താരാഷ്ട്ര വ്യാപാര മേള നവംബർ 27-ന് സമാപിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: INDIA
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Viral train Pooja video
India

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പൂജയും ആരതിയും; വീഡിയോ വൈറൽ, വിവരങ്ങൾ തേടി റെയിൽവേ

by Canada Varthakal
November 26, 2026
US tariffs on Indian goods
India

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ നീക്കം; ആരോപണം തള്ളി കേന്ദ്രം

by Canada Varthakal
November 26, 2026
Meta Content Restrictions in India Rise Sharply in 2026
India

ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാൺ; 54.39 ലക്ഷം കണ്ടന്റുകൾ നീക്കി മെറ്റ

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.